Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് സി എൽ പി എസ് കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഴമയുടെ കെട്ടും മട്ടും വിട്ടു മൂന്നു നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിന്റെ അഭിമാനമാണ് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു  ഓരോ ക്ലാസുകളും മൂന്നെണ്ണം വീതം 13 ഡിവിഷനുകളായി 590 ഓളം വിദ്യാർത്ഥികൾ ഇന്ന് ഉണ്ട്
നാളിതുവരെ 13 പ്രധാന അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രസന്നയുടെ  നേതൃത്വത്തിൽ 13 അധ്യാപകർ കർമ്മോത്സുകരായി ആയി ഈ വിദ്യാലയത്തെ നയിക്കുന്നു
പരിപാവനമായ  ദേവാലയം അഴകാർന്ന പൂന്തോട്ടം വിശാലമായ കളിസ്ഥലം ശുചിത്വമുള്ള മൂത്രപ്പുരകൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര കുഴൽക്കിണർ തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541241" എന്ന താളിൽനിന്ന് ശേഖരിച്ചത്