"ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും ഉൾപ്പെടുന്ന ഒരു മൂന്നുനിലകെട്ടിടവും സ്കൂളിനുണ്ട്. | ||
ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. | |||
നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി പന്ത്രണ്ടോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. | |||
സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നിരവധി അധ്യാപക- അനധ്യാപകർ. | |||
ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്. | |||
കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം. | |||
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.. HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ സ്മാർട്ട് കമ്പ്യൂട്ടർ ലാബുകൾ. | |||
വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ. | |||
പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ. | |||
സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി. | |||
ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം. | |||
കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ. | |||
എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം. |