Jump to content
സഹായം

"ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും ഉൾപ്പെടുന്ന ഒരു  മൂന്നുനിലകെട്ടിടവും സ്കൂളിനുണ്ട്.
 
ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.
 
നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി പന്ത്രണ്ടോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്.
 
സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നിരവധി അധ്യാപക- അനധ്യാപകർ.
 
ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.
 
കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.
 
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.. HS, HSS വിഭാഗങ്ങൾക്ക്  വെവ്വേറെ സ്മാർട്ട്  കമ്പ്യൂട്ടർ ലാബുകൾ.
 
വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.
 
പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.
 
സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി.
 
ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.
 
കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും  ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ.
 
എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538448" എന്ന താളിൽനിന്ന് ശേഖരിച്ചത്