Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,076 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്ത്
No edit summary
(തിരുത്ത്)
വരി 68: വരി 68:
ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.  
ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.  


ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ  ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004-2005 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.  
ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ  ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004 ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടേക്കറിലധികം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള  ക്ലാസ്സുകളിലായി 13 സ്മാർട്ട് ക്ലാസ് റൂമുകളും ക്ലാസ് റൂമുകളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. എൽപി വിഭാഗം ക്ലാസുകൾ കാസർഗോഡ് വികസന പാക്കേജിന്റെ ഭാഗമായി  2020 ലഭിച്ച 8 ക്ലാസ് മുറികളടങ്ങിയ പ്രത്യേക കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ അതെ കുട്ടികൾക്കായി ആർട്ട് ഗാലറിയും ലഭ്യമാണ്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 80:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
=== SSLC പരീക്ഷയിൽ നൂറുമേനി ===
ഹൈ സ്കൂൾ ആരംഭിച്ച കാലം മുതൽ SSLC വിജയശതമാനം കുറവായിരുന്ന വിദ്യാലയം  2019 മുതൽ തുടർച്ചയായ 3 വർഷം  നൂറുശതമാനം വിജയം നേടി കാസറഗോഡ് വിദ്യാഭ്യാസജില്ലയുടെ യശസ്സുയർത്താൻ ആലംപാടി സ്കൂളിന് സാധിച്ചിട്ടുണ്ട്.
=== എ + നിറവ് ===
വിജയശതമാനം നൂറുമേനി നേടിയതോടൊപ്പം തന്നെ സ്കൂളിന് അന്യമായി നിന്നിരുന്ന എ പ്ലസ്  എന്ന സ്വപ്നം പൂവണിയുകയും ചെയ്തു. 2019 ലും 2020 ഓരോ വിദ്യാർത്ഥികളും   2021 ൽ അഞ്ച് വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]


155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523928" എന്ന താളിൽനിന്ന് ശേഖരിച്ചത്