"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ആലംപാടി (മൂലരൂപം കാണുക)
12:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന | കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. എസ്. ആലംപാടി'''. 1931 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രത്തിലൂടെ........... == | == ചരിത്രത്തിലൂടെ........... == | ||
ആലംപാടി | ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. | ||
ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. | |||
ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004-2005 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |