Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേട്ടങ്ങൾ
(തിരുത്ത്)
(നേട്ടങ്ങൾ)
വരി 81: വരി 81:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

=== SSLC പരീക്ഷയിൽ നൂറുമേനി ===
==== SSLC പരീക്ഷയിൽ നൂറുമേനി ====
ഹൈ സ്കൂൾ ആരംഭിച്ച കാലം മുതൽ SSLC വിജയശതമാനം കുറവായിരുന്ന വിദ്യാലയം  2019 മുതൽ തുടർച്ചയായ 3 വർഷം  നൂറുശതമാനം വിജയം നേടി കാസറഗോഡ് വിദ്യാഭ്യാസജില്ലയുടെ യശസ്സുയർത്താൻ ആലംപാടി സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഹൈസ്കൂൾ ആരംഭിച്ച കാലം മുതൽ SSLC വിജയശതമാനം കുറവായിരുന്ന വിദ്യാലയം  2019 മുതൽ തുടർച്ചയായ 3 വർഷം  നൂറുശതമാനം വിജയം നേടി കാസറഗോഡ് വിദ്യാഭ്യാസജില്ലയുടെ യശസ്സുയർത്താൻ ആലംപാടി സ്കൂളിന് സാധിച്ചിട്ടുണ്ട്.

=== എ + നിറവ് ===
==== എ + നിറവ് ====
വിജയശതമാനം നൂറുമേനി നേടിയതോടൊപ്പം തന്നെ സ്കൂളിന് അന്യമായി നിന്നിരുന്ന എ പ്ലസ്  എന്ന സ്വപ്നം പൂവണിയുകയും ചെയ്തു. 2019 ലും 2020 ഓരോ വിദ്യാർത്ഥികളും   2021 ൽ അഞ്ച് വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

==== സ്കോളർഷിപ്പുകളിലെ വിജയതിളക്കം ====
LSS, USS, NMMS സ്കോളർ ഷിപ്പുകൾ നേടി GHSS ആലംപാടി സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു.

[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524063" എന്ന താളിൽനിന്ന് ശേഖരിച്ചത്