Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹൈസ്കൂൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ഹൈസ്കൂൾ എന്ന താൾ ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(ഹൈസ്കൂൾ)
വരി 1: വരി 1:
== ഹൈസ്കൂൾ ==
[[പ്രമാണം:HS BUILDING..GHSS & VHSS KTR.JPG|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
ഐതിഹ്യങ്ങളും ചരിത്രങ്ങളും നാടാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം ഇളയിടത്തു സ്വരൂപം എന്ന നാട്ടു രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. കൊട്ടാരക്കര ടൗൺ ഇന്റെ ഹൃദയഭൂമിയിൽ ആണ് ഞങ്ങളുടെ ഈ സർക്കാർ സ്കൂളിന്റെ ആസ്ഥാനം. 5 ഏക്കറിൽ കൂടുതൽ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
1894 ബ്രിട്ടീഷ് ഭരണകാലത്ത് ആൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ ആണ് ഇന്നത്തെ ഗവൺമെന്റ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര. എട്ടാം ക്ലാസ് ആണ് ആദ്യം ആരംഭിച്ചത്. ആനക്കൊട്ടിൽ എന്നറിയപ്പെട്ടിരുന്ന ഓടിട്ട കെട്ടിടങ്ങൾ പിന്നീടുണ്ടായി. തുടർന്ന് മറ്റു ക്ലാസുകൾ ആരംഭിച്ചു.
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ഫൈൻ എന്ന സായിപ്പ് ആയിരുന്നു. കോട്ടും സ്യൂട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. കോടതികളിൽ നീതി പാലകർക്ക് മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന ചാരും ഉയരവുമുള്ള കസേര ഹെഡ്മാസ്റ്റർ നൽകി. യൂണിഫോം ധരിച്ച് അതിനുമുകളിൽ ക്രോസ് ബെൽറ്റ് മുദ്രയും അണിഞ്ഞ ശിപ്പായി ഓഫീസിന് കാവലാളായി നിന്നിരുന്നു. മുണ്ടം ഓട്ടമായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും വേഷം. ക്ഷേത്രപരിസരത്തും അക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവിടെ നിന്നും ബ്രാഹ്മണ ബാലന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി പുതിയ സ്കൂളിൽ പഠിക്കാൻ എത്തിയിരുന്നു.
ഒന്നേകാൽ നൂറ്റാണ്ടിലെ പഴയ യുമായി കൊട്ടാരക്കരയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മികവിന്റെ കേന്ദ്രമായി മാറി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി മാറ്റാൻ തീരുമാനിച്ചപ്പോൾ  ബഹു. കൊട്ടാരക്കര എംഎൽഎ ശ്രീമതി ഐഷാ പോറ്റി മുൻകൈ എടുത്ത ഈ സ്കൂൾ അതിനായി തെരഞ്ഞെടുത്തു. പത്തു കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടിയും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപയുമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.
കിഫ്ബി പദ്ധതിയുടെ ഭാഗമായി കൈറ്റ്ന്റെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു അവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് എന്ന ഏജൻസിയുടെ  നേതൃത്വത്തിൽ നടന്ന കെട്ടിടനിർമ്മാണവും പൂർത്തീകരിച്ചു.
== ഐ ഇ ഡി സെന്റർ ==
== മുൻ സാരഥികൾ ==
== സ്റ്റാഫ് ==
== ഓഫീസ് സ്റ്റാഫ് ==
== ക്ലബുകൾ ==
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520079" എന്ന താളിൽനിന്ന് ശേഖരിച്ചത്