Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഹൈസ്കൂൾ)
വരി 1: വരി 1:
== ഹൈസ്കൂൾ ==
== ഹൈസ്കൂൾ ==
[[പ്രമാണം:HS BUILDING..GHSS & VHSS KTR.JPG|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
[[പ്രമാണം:HS BUILDING..GHSS & VHSS KTR.JPG|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
ഐതിഹ്യങ്ങളും ചരിത്രങ്ങളും നാടാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം ഇളയിടത്തു സ്വരൂപം എന്ന നാട്ടു രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. കൊട്ടാരക്കര ടൗൺ ഇന്റെ ഹൃദയഭൂമിയിൽ ആണ് ഞങ്ങളുടെ ഈ സർക്കാർ സ്കൂളിന്റെ ആസ്ഥാനം. 5 ഏക്കറിൽ കൂടുതൽ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടെയും നാടാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം ഇളയിടത്തു സ്വരൂപം എന്ന നാട്ടു രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. കൊട്ടാരക്കര ടൗൺ ഇന്റെ ഹൃദയഭൂമിയിൽ ആണ് ഞങ്ങളുടെ ഈ സർക്കാർ സ്കൂളിന്റെ ആസ്ഥാനം. 5 ഏക്കറിൽ കൂടുതൽ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

1894 ബ്രിട്ടീഷ് ഭരണകാലത്ത് ആൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ ആണ് ഇന്നത്തെ ഗവൺമെന്റ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര. എട്ടാം ക്ലാസ് ആണ് ആദ്യം ആരംഭിച്ചത്. ആനക്കൊട്ടിൽ എന്നറിയപ്പെട്ടിരുന്ന ഓടിട്ട കെട്ടിടങ്ങൾ പിന്നീടുണ്ടായി. തുടർന്ന് മറ്റു ക്ലാസുകൾ ആരംഭിച്ചു.

125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520841" എന്ന താളിൽനിന്ന് ശേഖരിച്ചത്