Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
<p style="text-align:justify">80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്‌,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ  കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്.  അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം  നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം  ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര  അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ  അബ്‌ദുൾ ഗഫൂർ പറഞ്ഞു.  

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം  സധ്യമാക്കിയത്  ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക  ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി  സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.

== മുള ഒരു അനുഗ്രഹം ആയിരുന്നു ..പക്ഷേ ==
പ്രാചീനകാലം മുതൽ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ഒരു സസ്യം ആയിരുന്നു മുളകൾ. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ആറന്മുള പ്രദേശവാസികൾക്കും മുള ഏറെ പ്രിയപ്പെട്ടതാണ് കാരണം, മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ചങ്ങാടങ്ങൾ നിർമ്മിക്കുവാനും, പന്തലിന് കാൽ നാട്ടുവാനും, കോട്ടകൾ നിർമ്മിക്കുവാനും, മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ജി.ഐ പൈപ്പുകളിലേക്ക്  മാറിയതോടെ മുള പലയിടത്തും ബാധ്യതയായി മാറി. കെട്ടിട നിർമാണത്തിനും മറ്റും താൽക്കാലികമായ താങ്ങുകൾ ആയും, കടലാസ് നിർമ്മിക്കുന്നതിനും, ഓടക്കുഴൽ നിർമ്മിക്കുന്നതിനും ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് പലയിടത്തും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മുളയുടെ വിവിധതരത്തിലുള്ള വകഭേദങ്ങൾ അലങ്കാരസസ്യമായും വീടുകളിൽ ഉപയോഗിച്ചുവരുന്നു.
മുള കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുകയും, തടി മരങ്ങളുടെ തത്തുല്യമായ നിലയെക്കാൾ 35% കൂടുതൽ ഓക്സിജൻ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു.മഴവെള്ളം ആഗിരണം ചെയ്യാനുള്ള മുളയുടെ കഴിവ് വളരെ വലുതാണ്. മുളയ്ക്ക് ഒഴുക്കിനും, മണ്ണൊലിപ്പിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. മുൻ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, നട്ട അഞ്ചുവർഷത്തിനിടയിൽ മുളയ്ക്ക് നദീതീരങ്ങളിൽ മണ്ണൊലിപ്പ് 85% കുറയ്ക്കാൻ കഴിയും.
ഇന്ത്യയിലെ പലയിടങ്ങളിലുള്ള ആദിവാസികളും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. ഇവ നിർമ്മിക്കാനും പുനർനിർമ്മിക്കാനും ആവശ്യമെങ്കിൽ പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. ആധുനിക മനുഷ്യർക്ക് ഇരുമ്പ്, ഇഷ്ടിക, സിമന്റ് എന്ന പോലെയാണ് ഇവിടത്തെ ആദിവാസികൾ മുള ഉപയോഗിക്കുന്നത്. വീടിന്റെ ചട്ടം നിർമ്മിക്കുന്നതിനു പുറമേ നെയ്ത് ചെറ്റകൾ തീർക്കുന്നതിനും, കെണികൾ, കത്തികൾ, കുന്തം തുടങ്ങിയവ നിർമ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളിൽ അരി നിക്ഷേപിച്ച് അത് തീയിലിട്ടാണ് അരി വേവിക്കുന്നത്. ഇളം മുളങ്കൂമ്പ് (കണല)വേനൽക്കാലത്ത് ഉണക്കി സൂക്ഷിക്കുകയും വർഷകാലത്ത് ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു.
വേനൽക്കാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണം മുളയാണ്. ഈ മുളകൾ വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നതു മൂലം കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയിൽ പോലും ഇവ മുറിച്ചുമാറ്റപ്പെടുന്നു. മുളകൾ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിർത്തേണ്ടത് വന്യജീവികൾക്കും മുളയുടെ വംശം നിലനിർത്തുവാനും വളരെ അത്യാവശ്യമാണ്.'''ലോക മുള ദിനം''' മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും '''സെപ്റ്റംബർ 18-ന് ലോക മുള ദിനം''' ആചരിക്കുന്നു. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണം ആരംഭിച്ചത്.

==പ്രളയത്തോട് ലഭിച്ച ചില പ്രചീന ശില്പങ്ങളെ കുറിച്ച അറിവ് ലഭിക്കുന്ന പത്ര വാർത്തകൾ==  
==പ്രളയത്തോട് ലഭിച്ച ചില പ്രചീന ശില്പങ്ങളെ കുറിച്ച അറിവ് ലഭിക്കുന്ന പത്ര വാർത്തകൾ==  
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511493" എന്ന താളിൽനിന്ന് ശേഖരിച്ചത്