Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം  സധ്യമാക്കിയത്  ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക  ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി  സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.

== മുള ഒരു അനുഗ്രഹം ആയിരുന്നു ..പക്ഷേ ==
== മുളയുടെ പ്രസക്തി  ==
[[പ്രമാണം:37001 മുള.jpeg|ഇടത്ത്‌|ലഘുചിത്രം|'''മുളയുടെ പ്രസക്തി''' ]]
പ്രാചീനകാലം മുതൽ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ഒരു സസ്യം ആയിരുന്നു മുളകൾ. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ആറന്മുള പ്രദേശവാസികൾക്കും മുള ഏറെ പ്രിയപ്പെട്ടതാണ് കാരണം, മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ചങ്ങാടങ്ങൾ നിർമ്മിക്കുവാനും, പന്തലിന് കാൽ നാട്ടുവാനും, കോട്ടകൾ നിർമ്മിക്കുവാനും, മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ജി.ഐ പൈപ്പുകളിലേക്ക്  മാറിയതോടെ മുള പലയിടത്തും ബാധ്യതയായി മാറി. കെട്ടിട നിർമാണത്തിനും മറ്റും താൽക്കാലികമായ താങ്ങുകൾ ആയും, കടലാസ് നിർമ്മിക്കുന്നതിനും, ഓടക്കുഴൽ നിർമ്മിക്കുന്നതിനും ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് പലയിടത്തും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മുളയുടെ വിവിധതരത്തിലുള്ള വകഭേദങ്ങൾ അലങ്കാരസസ്യമായും വീടുകളിൽ ഉപയോഗിച്ചുവരുന്നു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511790" എന്ന താളിൽനിന്ന് ശേഖരിച്ചത്