Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
<p style="text-align:justify">മലയർ എന്ന സമൂഹത്തിന്റെ അധിവാസകേന്ദ്രമായിരുന്നു പ്രാചീനകാലത്ത്. അവരുടെ മലയാണ് മലയർ മല. അതിന്റെ ചുരുക്കമാണ് ആറൻമല എന്നതും അത് പിന്നീട് ആറൻമുളയായതും എന്നു കരുതുന്നവരുമുണ്ട്.  മലയരും പാർത്ഥസാരഥീക്ഷേത്രമായുള്ള പഴക്കമാർന്ന ബന്ധം ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നു.മറ്റൊരു നിരുക്തം പാർഥസാരഥീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൂടെയാണ്

== ഐതിഹ്യങ്ങൾ ==
===ഐതിഹ്യങ്ങൾ===
<p style="text-align:justify">ചതുർബാഹുവായ വിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗഹിച്ചേക്കുമെന്ന് പേറിച്ച് ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരുപത്തിന്റെ നിലയിലാണെന്നാണ് ചിലർ കരുതുന്നത്.കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണിച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണ് ചിലരെന്നു വ്യാഖ്യാനം ചെയ്തിട്ടുണ്ട്.ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു എന്നും ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും കൃസ്തിയാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുന് നിർത്തി നിലക്കൻ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ ചെട്ടുയ ചങ്ങാടത്തിൽ വിഗ്രഹം കൊൺറ്റ് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തൺടുകളിൽ കൊൺടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം.എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനിഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.

<p style="text-align:justify">ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച ആറന്മുളവിലാസം ഹംസപ്പാട്ടിൽ ബൃഹ്മചാരീ രൂപം എടുത്ത് നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു.  വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കേവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം കരുതുന്നു.എന്നാൽ മണൽ വാരൽ നടത്തിൽ കുട്ടകളിൽ മണൽ വിറ്റിരുന്ന ഒരു കച്ചവടസ്ഥാലം (മാലി-ചന്ത) അവിടെ ഉണ്ടായിരുന്നതിനാണ് ആ പേരു സിദ്ധിച്ചതെന്നു കരുതുന്നവരുമുണ്ട്.

== ചരിത്രം ==
== ചരിത്രം ==
<p style="text-align:justify">കേരളോല്പത്തി എന്ന ഗ്രന്ഥപ്രകാരംമലയാളനാട്ടിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങലിലൊന്നാണ് ആറന്മുള. എന്നാൽ ആറന്മുളയുടെ ആദ്യകാല സാമൂഹ്യജീവിതം മനസ്സിലാക്കുന്നതിനു ചരിത്രപരമായ രേഖകൾ നിലവിൽ ലഭ്യമല്ല. ഇതിനായി തിരുവല്ലാ ചെപ്പേടുകളെ ആശ്രയിക്കേണ്ടിവരുമെന്ന് രാഘവൻ നമ്പ്യാർ അഭിപ്രായപ്പെടുന്നു.സംഘകാലത്തിൽ ആറന്മുളദേശം ചേരരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പുറക്കാട് പാണ്ഡ്യാധീനത്തിലായിരുന്നു എന്ന് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത് ആറന്മുളയേയും ബാധിക്കുന്നു. പിന്നീട് ആറന്മുള ദേശത്തിന്റെ അധീശത്വം ആയ് രാജാക്കന്മാരിൽ വന്ന് ചേരുന്നു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064327" എന്ന താളിൽനിന്ന് ശേഖരിച്ചത്