"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:01, 17 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2020→28 കരകൾ
വരി 12: | വരി 12: | ||
<p style="text-align:justify">എന്നാൽ പതിനാലാം നുറ്റാണ്ടിലെ ചരിത്രരചനക്കാശ്രയിക്കാനായി തിരുനിഴൽമാല എന്ന കൃതി സഹായിക്കുന്നു. ഇതിൽ പ്രകാരം നാല് അകം ചേരികളും ആറ് പുറം ചേരികളും അടങ്ങുന്നതായിരുന്നു ആറന്മുള ഗ്രാമം. മേലുകാവ് (മേലുകര), മെലള്ളോർ പവെനം (അജ്ഞാതം), ചെറുകോൽ, അയിരൂർ എന്നിവയാാണ് പുറം ചേരികൾ. പുഴച്ചേരി (തോട്ടപ്പുഴ), മല്ലപ്പള്ളിച്ചേരി, ഇടച്ചേരി, നെടുമ്പറയാർ,നാരങ്ങാനം ,എന്നിവ അകം ചേരികളുമാണ്. സങ്കേതങ്ങളുടെ സംരക്ഷണ ചുമതല തോട്ടപ്പുഴശ്ശേരിയായിരുന്നു എന്നും വിവരണം ഉണ്ട്. ആറന്മുള ഉൾപ്പെടെയുള്ള പഞ്ചപാണ്ഡവക്ഷേത്രങങ്ങൾ ആറന്മുള ഗ്രാമത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. ഈ അഞ്ച് ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ്. പതിമൂന്നാം നൂറ്റാണ്ടിലും കേരളത്തില് തീണ്ടലും തൊടീലും വേരുറച്ചു എന്ന് പറയാനാകില്ല എന്ന് നിഴൽമാല തെളിവ് നൽകുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിലെ നിഴൽ എന്ന ഉച്ചാടന കർമ്മം ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വച്ച്, മലയർ എന്ന സമൂഹമാണ് നടത്തിയിരുന്നത്. ഇവിടെ വച്ച് തന്നെ കുറത്തിയാട്ടവും നടത്തിയിരുന്നു. | <p style="text-align:justify">എന്നാൽ പതിനാലാം നുറ്റാണ്ടിലെ ചരിത്രരചനക്കാശ്രയിക്കാനായി തിരുനിഴൽമാല എന്ന കൃതി സഹായിക്കുന്നു. ഇതിൽ പ്രകാരം നാല് അകം ചേരികളും ആറ് പുറം ചേരികളും അടങ്ങുന്നതായിരുന്നു ആറന്മുള ഗ്രാമം. മേലുകാവ് (മേലുകര), മെലള്ളോർ പവെനം (അജ്ഞാതം), ചെറുകോൽ, അയിരൂർ എന്നിവയാാണ് പുറം ചേരികൾ. പുഴച്ചേരി (തോട്ടപ്പുഴ), മല്ലപ്പള്ളിച്ചേരി, ഇടച്ചേരി, നെടുമ്പറയാർ,നാരങ്ങാനം ,എന്നിവ അകം ചേരികളുമാണ്. സങ്കേതങ്ങളുടെ സംരക്ഷണ ചുമതല തോട്ടപ്പുഴശ്ശേരിയായിരുന്നു എന്നും വിവരണം ഉണ്ട്. ആറന്മുള ഉൾപ്പെടെയുള്ള പഞ്ചപാണ്ഡവക്ഷേത്രങങ്ങൾ ആറന്മുള ഗ്രാമത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. ഈ അഞ്ച് ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ്. പതിമൂന്നാം നൂറ്റാണ്ടിലും കേരളത്തില് തീണ്ടലും തൊടീലും വേരുറച്ചു എന്ന് പറയാനാകില്ല എന്ന് നിഴൽമാല തെളിവ് നൽകുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിലെ നിഴൽ എന്ന ഉച്ചാടന കർമ്മം ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വച്ച്, മലയർ എന്ന സമൂഹമാണ് നടത്തിയിരുന്നത്. ഇവിടെ വച്ച് തന്നെ കുറത്തിയാട്ടവും നടത്തിയിരുന്നു. | ||
തിരുനിഴൽമാല പ്രകാരം ആറന്മുള 28 ഗ്രാമപ്രദേശങ്ങൾ ചേർന്നതാണ്. പമ്പാനദിയുടെ ഇരു കരകളിലുമായാണ് ഈ കരകൾ. | തിരുനിഴൽമാല പ്രകാരം ആറന്മുള 28 ഗ്രാമപ്രദേശങ്ങൾ ചേർന്നതാണ്. പമ്പാനദിയുടെ ഇരു കരകളിലുമായാണ് ഈ കരകൾ. | ||
== | ===28കരകൾ=== | ||
*കിഴക്കോട്ട്- നദിയുടെ ഇടതുകരകൾ 1. മല്ലപ്പുഴശ്ശേരി. 2. കുന്നത്തുകര 3. കോഴഞ്ചേരി, 4. കീഴുകര 5. മേലുകര 6. ചെറുകോൽ 7. കാട്ടൂർ | *കിഴക്കോട്ട്- നദിയുടെ ഇടതുകരകൾ 1. മല്ലപ്പുഴശ്ശേരി. 2. കുന്നത്തുകര 3. കോഴഞ്ചേരി, 4. കീഴുകര 5. മേലുകര 6. ചെറുകോൽ 7. കാട്ടൂർ | ||