emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
Laljikumar (സംവാദം | സംഭാവനകൾ) (vidyarangam) |
No edit summary |
||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
വിദ്യാർത്ഥികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനായി | വിദ്യാർത്ഥികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും വിജയകരമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ഈക്ലബ്ബിലെ അംഗങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും സർഗ്ഗവേള വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെടുന്നത് .ആഴ്ചയിൽ ഒരുദിവസം ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെ യോഗം കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു . ഉപജില്ലാ സർഗോത്സവത്തിനുമുമ്പായി ക്ലാസ്സ് തല സർഗോത്സവവു൦ സ്കൂൾതല സർഗോത്സവവു൦ നടത്തുന്നു. വർഷതോറും അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേളയിൽ വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്താനായി കുട്ടികളെ കൊണ്ടു പോകാറുണ്ട് .കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കൂടാതെ എല്ലാവർഷവും കൈയ്യെഴുത്തുമാസിക സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രകാശനം ചെയ്യുന്നുണ്ട് | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാരംഗം | |||
കലാസാഹിത്യവേദി. ഈ കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും | |||
വിജയകരമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും | |||
ആഴ്ചയിൽ ഒരുദിവസം ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട | |||
കൺവീനർമാരുടെ യോഗം കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം | |||
ചെയ്യുകയും ചെയ്യുന്നു . ഉപജില്ലാ സർഗോത്സവത്തിനുമുമ്പായി ക്ലാസ്സ് തല | |||
സർഗോത്സവവു൦ സ്കൂൾതല സർഗോത്സവവു൦ നടത്തുന്നു. വർഷതോറും | |||
അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേളയിൽ വിവിധ | |||
കലാരൂപങ്ങൾ പരിചയപ്പെടുത്താനായി കുട്ടികളെ കൊണ്ടു പോകാറുണ്ട് . | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി | |||
വിദ്യാരംഗം കലാവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കൂടാതെ | |||
എല്ലാവർഷവും കൈയ്യെഴുത്തുമാസിക സ്കൂൾ വാർഷിക ദിനത്തിൽ | |||
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രകാശനം ചെയ്യുന്നുണ്ട് | |||