Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''<big>പ്രവേശനോത്സവം</big>'''
'''<big>പ്രവേശനോത്സവം</big>'''


സെൻ മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ  ശ്രീ എബി  എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.<gallery>
സെന്റ്  മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ  ശ്രീ എബി  എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.<gallery>
പ്രമാണം:PRA2 43034.jpeg
പ്രമാണം:PRA2 43034.jpeg
പ്രമാണം:Pra1 43034.png
പ്രമാണം:Pra1 43034.png
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505859" എന്ന താളിൽനിന്ന് ശേഖരിച്ചത്