"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 210: വരി 210:
പ്രമാണം:NAVY8 43034.jpeg
പ്രമാണം:NAVY8 43034.jpeg
പ്രമാണം:NAVY30 43034.png
പ്രമാണം:NAVY30 43034.png
</gallery>'''<big>എൻ.എസ്.എസ്</big>'''    
</gallery>'''<big>എൻ.എസ്.എസ്</big>'''      

കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും  കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു.  <gallery>

വരി 217: വരി 217:
പ്രമാണം:NSS3 43034.png
പ്രമാണം:NSS3 43034.png
പ്രമാണം:NSS1 43034.png
പ്രമാണം:NSS1 43034.png
</gallery>'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>'''  

2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ  അജേഷ് കുമാർ, എ.സി.പി.ഒ  ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ  സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം  ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും  പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി  യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.  <gallery>

വരി 358: വരി 358:
'''ഫിസിക്കൽസയൻസ്'''  
'''ഫിസിക്കൽസയൻസ്'''  

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡോ. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡോ. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.<gallery>
 
പ്രമാണം:PS1 43034.png
'''നാച്ചുറൽ സയൻസ്'''
പ്രമാണം:PS2 43034.png
പ്രമാണം:PS3 43034.png
</gallery>'''നാച്ചുറൽ സയൻസ്'''

'''[https://fb.watch/aSlQfSe3Op/ വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''

വരി 430: വരി 432:

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്.

emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506151" എന്ന താളിൽനിന്ന് ശേഖരിച്ചത്