"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 210: | വരി 210: | ||
പ്രമാണം:NAVY8 43034.jpeg | പ്രമാണം:NAVY8 43034.jpeg | ||
പ്രമാണം:NAVY30 43034.png | പ്രമാണം:NAVY30 43034.png | ||
</gallery>'''<big>എൻ.എസ്.എസ്</big>''' | </gallery>'''<big>എൻ.എസ്.എസ്</big>''' | ||
കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു. <gallery> | കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു. <gallery> | ||
വരി 432: | വരി 432: | ||
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്. | ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്. | ||
'''<big>ഫിലിം ക്ലബ്ബ്</big>''' | |||
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സിനിമകൾ കാണാനും കലാ സംബന്ധമായ ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടാനുമായി തുടങ്ങിയ ഫിലിം ക്ലബ്ബ് ഡോകുമെന്ററി കളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും നിർമ്മാണവും അവതരണവും ഉൾപ്പെടെ സിനിമയോടും കലയോടും ഉള്ള വിമർശനാത്മക സമീപനത്തിലേയ്ക്കും ക്രിയാത്മകതയിലേയ്ക്കും എത്തി നിൽക്കുന്നു.. പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്ന നോവൽ അധ്യാപകൻ ശ്രീ. ജോൺ ഷൈജു വിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച് അവർ തന്നെ അഭിനയിച്ചു കൊണ്ട്2020 ഫെബ്രുവരി 6 ന് റീലീസ് ചെയ്തു. ഈ ഹ്രസ്വ ചിത്രം അക്കൊല്ലത്തെ 3 അവാർഡുകൾ കരസ്ഥമാക്കി.കൂടാതെ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യൻ'എന്ന ചെറുകഥ വിദ്യാർത്ഥി കൾ തന്നെ ഒരു ഡോകുമെന്ററി ആയി രൂപന്തരണം നടത്തി വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടി. ദിനാചരണങ്ങളുടെയും സ്കൂൾതല പ്രവർത്തനങ്ങളുടേയും ഡോക്യൂമെന്റഷൻ കുട്ടികൾ നിർവഹിച്ചു വരുന്നു. അവയെല്ലാം വിദ്യാർഥികൾ സ്ക്രിപ്റ്റ് തയ്യാറാക്കി സ്കൂൾ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നിർവഹിച്ച് അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്‌മയിലൂടെ എഡിറ്റ് ചെയ്ത് സ്കൂൾ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് ഫിലിം ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് ശ്രീ. ജോൺ ബോസ്കോ ,ശ്രീ. സന്തോഷ് ആർ. എസ് എന്നിവർ നേതൃത്വം നൽകുന്നു. | |||