"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 411: | വരി 411: | ||
"മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. | "മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. | ||
തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ 21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് സാറും അറിയിച്ചു. | തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ 21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് സാറും അറിയിച്ചു.<gallery> | ||
പ്രമാണം:ME6 43034.jpg | |||
'''മേധാ ക്വിസ് 2021 വിജയികൾ''' | പ്രമാണം:ME9 43034.png | ||
പ്രമാണം:ME8 43034.png | |||
പ്രമാണം:ME3 43034.jpg | |||
പ്രമാണം:ME1 43034.jpg | |||
പ്രമാണം:ME2 43034.jpg | |||
പ്രമാണം:ME5 43034.jpg | |||
പ്രമാണം:ME4 43034.jpg | |||
പ്രമാണം:ME7 43034.png | |||
</gallery>'''മേധാ ക്വിസ് 2021 വിജയികൾ''' | |||
'''കാറ്റഗറി 1''' റൂത്ത് ജേക്കബ് ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ തിരുവനന്തപുരം, നയോമി റേച്ചൽ ഫിലിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ തിരുവനന്തപുരം, അൻവിത പി സെൻമേരിസ് എച്ച് എസ് എസ് പട്ടം. | '''കാറ്റഗറി 1''' റൂത്ത് ജേക്കബ് ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ തിരുവനന്തപുരം, നയോമി റേച്ചൽ ഫിലിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ തിരുവനന്തപുരം, അൻവിത പി സെൻമേരിസ് എച്ച് എസ് എസ് പട്ടം. | ||
വരി 422: | വരി 430: | ||
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്. | ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്. | ||
<big>'''ദിനാചരണങ്ങൾ'''</big> | <big>'''ദിനാചരണങ്ങൾ'''</big> | ||
വരി 479: | വരി 488: | ||
</gallery>'''<big>അദ്ധ്യാപകദിനം</big>''' | </gallery>'''<big>അദ്ധ്യാപകദിനം</big>''' | ||
'''[https://youtu.be/D3WT6v8bcrs വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]''' | |||
'''<big>ഓണാഘോഷം</big>''' | ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ റിട്ടയർ റവ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.<gallery> | ||
പ്രമാണം:TR1 43034.png | |||
പ്രമാണം:TR2 43034.png | |||
പ്രമാണം:TR3 43034.png | |||
പ്രമാണം:TR4 43034.png | |||
പ്രമാണം:TR5 43034.png | |||
പ്രമാണം:TR6 43034.png | |||
പ്രമാണം:TR7 43034.png | |||
</gallery>'''<big>ഓണാഘോഷം</big>''' | |||
ഈ വർഷത്തെ ഓണഘോഷപരിപാടികൾ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംയുക്തമായി എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡയോസിസ് ഓഫ് തിരുവനന്തപുരം റിട്ടയർ റവ. ക്രിസ്തുദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. | ഈ വർഷത്തെ ഓണഘോഷപരിപാടികൾ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംയുക്തമായി എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡയോസിസ് ഓഫ് തിരുവനന്തപുരം റിട്ടയർ റവ. ക്രിസ്തുദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. |