"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ചരിത്രം (മൂലരൂപം കാണുക)
18:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(charithram.) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Sanskrit school..jpeg|ലഘുചിത്രം|മാധവവിലാസം സംസ്കൃത വിദ്യാലയം ]] | |||
സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്. | സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്. | ||
ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്{{PVHSchoolFrame/Pages}} | ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്{{PVHSchoolFrame/Pages}} |