"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(charithram.)
No edit summary
വരി 1: വരി 1:
[[പ്രമാണം:Sanskrit school..jpeg|ലഘുചിത്രം|മാധവവിലാസം സംസ്കൃത വിദ്യാലയം ]]
സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്.  

ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്{{PVHSchoolFrame/Pages}}

285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502020" എന്ന താളിൽനിന്ന് ശേഖരിച്ചത്