"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→കളിമുറ്റം ഒരുക്കി.
വരി 201: | വരി 201: | ||
കൊറോണ വൈറസിന്റെ വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്. | കൊറോണ വൈറസിന്റെ വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" | ||
|[[പ്രമാണം: | |[[പ്രമാണം:260794150 621500018987211 873697073596522313 n.jpg|399x225px|center]] | ||
|- | |- | ||
!കളിമുറ്റം ഒരുക്കി | !കളിമുറ്റം ഒരുക്കി |