"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→കളിമുറ്റം ഒരുക്കി.
വരി 2: | വരി 2: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==വാർത്താപ്പെട്ടി== | ==വാർത്താപ്പെട്ടി == | ||
സ്കൂളിലെ തനത് പ്രവർത്തനങ്ങളും വാർത്തകളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ [[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/വാർത്താപ്പെട്ടി|വാർത്താപ്പെട്ടി - വാർത്താ ചാനൽ]] എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്. | സ്കൂളിലെ തനത് പ്രവർത്തനങ്ങളും വാർത്തകളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ [[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/വാർത്താപ്പെട്ടി|വാർത്താപ്പെട്ടി - വാർത്താ ചാനൽ]] എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്. |