Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 198: വരി 198:
==ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ  വൃത്തിയാക്കൽ==

സി പി ടി എയൂടെ നേതൃത്വത്തിൽ ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ  വൃത്തിയാക്കി. പെയിൻറിംഗ്, ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ നടന്നു. വിദ്യാലയത്തിൻ്റെ പ്രവേശന ഭാഗം  ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സ്‌മൃതിയുടെ  നേതൃത്വത്തിൽ  പെയിൻറ് ചെയ്തു. രക്ഷിതാക്കളും  അഭ്യുദയകാംക്ഷികളും അധ്യാപകരും ശ്രമം കൊണ്ടും ധനം കൊണ്ടും കളിമുറ്റമൊരുക്കലിന് കരുത്തു പകർന്നു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:.jpg|399x225px|center]]
|-
!ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ  വൃത്തിയാക്കൽ
|-
|}
==കളിമുറ്റം ഒരുക്കി. ==
==കളിമുറ്റം ഒരുക്കി. ==
കൊറോണ വൈറസിന്റെ  വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501169" എന്ന താളിൽനിന്ന് ശേഖരിച്ചത്