Jump to content

"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തിരുത്തൽ
No edit summary
(ചരിത്രം തിരുത്തൽ)
വരി 74: വരി 74:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിൻ്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിൻ്റെസ്ഥാനംഏരൂരിൻ്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.
കേരളത്തിന്റെ  മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.


  ഏരൂർ ഗ്രാമപഞ്ചായത്തിൻ്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിൻ്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂര് 'എന്ന്‌ ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന്‌ ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ  പരശുരാമൻ തൃക്കോയിക്കലിൻ്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ  നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും  സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു.
  ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂര് 'എന്ന്‌ ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന്‌ ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ  പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ  നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും  സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു.




വരി 83: വരി 83:




ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗി ച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം  UP, HS ,എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.
ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു. ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗിച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം  UP, HS ,എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.


സ്കൂളിനോട് ചേർന്ന് LP സ്കൂളും 2006 ൽ സ്ഥാപിതമായ യു. ഐ.ടിയും ഉണ്ട്.  ഡിഗ്രി, പി.ജി. കോഴ്സുകൾക്കുളള സൗകര്യം ഉവിടെ ലഭ്യമാണ്.അങ്ങനെ -2 മുതൽ +2 വരെയും +2 മുതൽ പി.ജി വരെയും ഒരു കുടക്കീഴിൽ ലഭ്യമാവുന്നക്യാമ്പസ്  എന്ന പദവികൂടി അവകാശപ്പെടാവുന്നതാണ്.
സ്കൂളിനോട് ചേർന്ന് LP സ്കൂളും 2006 ൽ സ്ഥാപിതമായ യു. ഐ.ടിയും ഉണ്ട്.  ഡിഗ്രി, പി.ജി. കോഴ്സുകൾക്കുളള സൗകര്യം ഉവിടെ ലഭ്യമാണ്.അങ്ങനെ -2 മുതൽ +2 വരെയും +2 മുതൽ പി.ജി വരെയും ഒരു കുടക്കീഴിൽ ലഭ്യമാവുന്നക്യാമ്പസ്  എന്ന പദവികൂടി അവകാശപ്പെടാവുന്നതാണ്.
വരി 89: വരി 89:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.
*  എൻ.സി.സി.
* N S S
* എൻ  എസ് എസ്
* S P C
* S P C  
* J  R C
* ജെ ആർ സി
* സ്കൗട്ട് & ഗൈഡ്
* സ്കൗട്ട് & ഗൈഡ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467632" എന്ന താളിൽനിന്ന് ശേഖരിച്ചത്