"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ (മൂലരൂപം കാണുക)
13:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ചരിത്രം തിരുത്തൽ
40027 wiki (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തൽ) |
40027 wiki (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തൽ) |
||
വരി 76: | വരി 76: | ||
കേരളത്തിന്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു. | കേരളത്തിന്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു. | ||
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് ' | ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂർ 'എന്ന് ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന് ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു. | ||