|
|
വരി 1: |
വരി 1: |
|
| |
|
| <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</div>
| |
| <div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:150%; font-weight:NORMAL;">
| |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aa55ff); font-size:98%; text-align:justify; width:95%; color:black;">
| |
|
| |
|
| സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
| | കേന്ദ്രസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. |
| | | ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2021-22 അദ്ധ്യയന വർഷത്തിലും ഉച്ചഭക്ഷണ സ്കൂൾ തുറന്ന 2021 നവംബര് ഒന്നിന് തന്നെ ഈ വർഷം ഉച്ചഭക്ഷണം നൽകുന്നുണ്ട് തന്നെ . പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി. |
| ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി.
| | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്. |
| | |
| | |
| സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.
| |
|
| |
| ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. | | ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. |
|
| | എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാചകപ്പുരയും വിശാലമായ ഡൈനിങ്ങ് റൂമും ഈ സ്കൂളിനുണ്ട് .പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. |
|
| |
| എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. | |
| ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
| |
| | |
| <strong><font size=5><font color="#CC339900">ലഘുഭക്ഷണം </font>
| |
| | |
| എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.
| |