"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ് (മൂലരൂപം കാണുക)
16:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പരിസ്ഥിതി
(പരിസ്ഥിതി) |
(പരിസ്ഥിതി) |
||
വരി 5: | വരി 5: | ||
പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി. " നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം" എന്നാ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യാപകൻ ശ്രീ തോമസ് മാത്യു കുട്ടികൾക്ക് നൽകി. | പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി. " നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം" എന്നാ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യാപകൻ ശ്രീ തോമസ് മാത്യു കുട്ടികൾക്ക് നൽകി. | ||
പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഉള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചും ഉദ്ഘാടനം ശ്രീ തോമസ് മാത്യു നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചാർജ്ജുള്ള [[:പ്രമാണം:LISSA C L.png|ലിസ സി]] എൽ സീനിയർ അസിസ്റ്റന്റ് സന്ധ്യ ടീച്ചർ അധ്യാപകരായ ശശി ടി ആർ അനിൽകുമാർ കെ പി സഹദേവൻ എം എന്നിവർ നേതൃത്വം നൽകി. | പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഉള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചും ഉദ്ഘാടനം ശ്രീ തോമസ് മാത്യു നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചാർജ്ജുള്ള [[:പ്രമാണം:LISSA C L.png|ലിസ സി]] എൽ സീനിയർ അസിസ്റ്റന്റ് [[:പ്രമാണം:15006 SANDHYA M B.png|സന്ധ്യ ടീച്ചർ]] അധ്യാപകരായ [[:പ്രമാണം:15006 SASSY T R.png|ശശി ടി ആർ]] അനിൽകുമാർ കെ പി സഹദേവൻ എം എന്നിവർ നേതൃത്വം നൽകി. | ||
ബഷീർ ദിനത്തിൽ മാങ്കോസ്റ്റിൻ മരം നടൽ ബഷീർ ദിനത്തിൽ സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റിൻ മരം നട്ടു പി ടി എ പ്രസിഡന്റ് പ്രതിഭാ ശശി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യാപകനായ സുരേഷ് കുമാർ അനിൽകുമാർ കെ ബി എന്നിവർ സംസാരിച്ചു ശശി ടി ആർ നന്ദി അറിയിച്ചു. | ബഷീർ ദിനത്തിൽ മാങ്കോസ്റ്റിൻ മരം നടൽ ബഷീർ ദിനത്തിൽ സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റിൻ മരം നട്ടു പി ടി എ പ്രസിഡന്റ് പ്രതിഭാ ശശി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യാപകനായ സുരേഷ് കുമാർ അനിൽകുമാർ കെ ബി എന്നിവർ സംസാരിച്ചു ശശി ടി ആർ നന്ദി അറിയിച്ചു. |