Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
<p style="text-align:justify">സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ  വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.<p/>
<p style="text-align:justify">സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ  വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.<p/>
===പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം===
===പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം===
<p style="text-align:justify">'''പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി''' മത്സരത്തിൽ '''എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'''. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള '''സ്കൂൾവിക്കി''' പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള '''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന്''' മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ '''ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്''' നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ  നേതൃത്വത്തിൽ ഏറ്റുവാങ്ങി. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്‌ക്കാരം|വിവരണം ]] കാണുക.  
<p style="text-align:justify">'''പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി''' മത്സരത്തിൽ '''എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'''. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള '''സ്കൂൾവിക്കി''' പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള '''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന്''' മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ '''ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്''' നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ  നേതൃത്വത്തിൽ ഏറ്റുവാങ്ങി. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്‌ക്കാരം|വിവരണം]] കാണുക.  
[[{{PAGENAME}}/കൈറ്റ്|കൈറ്റിന്റെ]] നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .<p/>
[[{{PAGENAME}}/കൈറ്റ്|കൈറ്റിന്റെ]] നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .<p/>
===ലിറ്റിൽകൈറ്റ്സ് അവാർഡ്===
===ലിറ്റിൽകൈറ്റ്സ് അവാർഡ്===
വരി 56: വരി 56:
==കോവിഡ് 19 കാലഘട്ടം==
==കോവിഡ് 19 കാലഘട്ടം==
<p style="text-align:justify">കോവിഡ്19വ്യാപനത്തിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ  നേരിട്ടുള്ള ബന്ധം സാധ്യമാകാത്ത സാഹചര്യത്തിൽ,2020-21അദ്ധ്യയന വർഷം ഓൺലൈൻ വിദ്യാഭ്യാസ പരിപാടികളാണ്  സ്കൂളിൽ  സംഘടിപ്പിക്കുന്നത്.[[{{PAGENAME}}/ കോവിഡ് 19|കോവിഡ് 19]]  രോഗത്തിന് മുമ്പിൽ ലോകം മുഴുവൻ നിസഹായമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ കാഴ്ചവയ്ക്കുന്നത്. മെച്ചപ്പെട്ട പരീക്ഷാഫലം, പ്രകൃതിരമണീയമായ പരിസരം, ശാന്തമായ  അന്തരീക്ഷം, നവീന സജ്ജീകരണങ്ങളോടു കൂടിയ ലബോറട്ടറി, കമ്പ്യൂട്ടർ ലബറട്ടറി, ഗതാഗതസൗകര്യങ്ങൾ, ശുദ്ധജലത്തിലെ ലഭ്യത, ഏതു മഹാമാരിയെയും  തോൽപ്പിക്കാൻ  അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ തുടങ്ങിയവ ഈ ഹൈടെക് കലാലയത്തിന്റെ  പ്രത്യേകതയാണ്.

== കോവിഡ് പ്രതിരോധത്തിന്റെ മുൻപന്തിയിൽ ==
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആറന്മുള ഗ്രാമ പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക് സ്കൂളും പങ്കാളിയായി. ആറന്മുള ഗ്രാമപഞ്ചായത്തിലെ '''കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ''' '''ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ 19 5 2021''' മുതൽ ക്രമീകരിക്കപ്പെട്ടു. ബഹു.പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ '''ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ഷീജ റ്റി ടോജി''' സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു
80 കിടക്കകൾ ഉണ്ടായിരുന്ന ഈ സെന്ററിനായി  സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മൈക്രോഫോൺ, സ്പീക്കറുകൾ  മുതലായവ ഉപയോഗിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത് സ്കൂളിലെ അദ്ധ്യാപകരാണ്.ഐസലേഷനിൽ കഴിഞ്ഞിരുന്ന രോഗികളുടെ ഏകാന്തതയും, മുഷിച്ചിലും മാറ്റുന്നതിനും, വിനോദവും, വിജ്ഞാനവും പകരുന്നതിന് ഉപയോഗിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ സെന്ററിൽ വിതരണം ചെയ്തു.മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്ന സെന്ററിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ആറന്മുള പഞ്ചായത്തിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായി.<p style="text-align:justify">
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452622" എന്ന താളിൽനിന്ന് ശേഖരിച്ചത്