"ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഖണ്ഡിക ഉൾപ്പെടുത്തൽ
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ഖണ്ഡിക ഉൾപ്പെടുത്തൽ) |
||
വരി 12: | വരി 12: | ||
മണ്ണിലെ ഊർജ്ജത്തിന്റെ കേന്ദ്രമാണ് ചിതൽപ്പുറ്റുകൾ സസ്യാവശിഷ്ടങ്ങളാണ് ചിതലുകളുടെ ആഹാരം. ചിതൽപ്പുറ്റിലെ താപനില 1 ഡിഗ്രി സെൽഷ്യസ് ആണ്. ബാക്ടീരിയ, ഫംഗസ് എന്നിവ കൂടാതെ നിരവധി സൂക്ഷമജീവികൾ ചിതൽപ്പുറ്റിൽ കാണുവാൻ കഴിയും. | മണ്ണിലെ ഊർജ്ജത്തിന്റെ കേന്ദ്രമാണ് ചിതൽപ്പുറ്റുകൾ സസ്യാവശിഷ്ടങ്ങളാണ് ചിതലുകളുടെ ആഹാരം. ചിതൽപ്പുറ്റിലെ താപനില 1 ഡിഗ്രി സെൽഷ്യസ് ആണ്. ബാക്ടീരിയ, ഫംഗസ് എന്നിവ കൂടാതെ നിരവധി സൂക്ഷമജീവികൾ ചിതൽപ്പുറ്റിൽ കാണുവാൻ കഴിയും. | ||
'''<big>നാട്ടുവർണ്ണങ്ങൾ</big>''' | |||
പരമ്പരാഗത ഗ്രാമീണ കലകളിൽ ഉപയോഗിക്കുന്ന നിറങ്ങളുടെ നിർമ്മാണത്തിന് നാടൻ രീതികൾ ഉപയോഗപ്പെടുത്തുന്നു. അനുഷ്ഠാന കലകളായ കളമെഴുത്ത്, പാളയിൽ രൂപങ്ങൾ വരച്ചെടുക്കൽ എന്നിവയ്ക്കുള്ള നിറങ്ങൾ പ്രകൃത്യാ കിട്ടുന്ന വസ്തുക്കൾ കൊണ്ട് തയ്യാറാക്കുന്നു | |||
'''കറുപ്പ് നിറം''' | |||
ഇലകൾ, ഉമി എന്നിവ കരിച്ചും എണ്ണയൊഴിച്ചുള്ള വിളക്കുകൾ കത്തിച്ച് അതിൽ നിന്നുവരുന്ന പുക മൺപാത്രങ്ങളിലോ കിണ്ണം പോലുള്ള പാത്രങ്ങളിലോ പതിപ്പിച്ച് കറുത്ത നിറം തയ്യാറാക്കുന്നു. | |||
'''ചുവപ്പ് നിറം''' | |||
മഞ്ഞൾപ്പൊടി, ചുണ്ണാമ്പ് എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്ത് ചുവപ്പ് നിറം നിർമ്മിക്കുന്നു. ചെങ്കല്ല് പൊടിച്ചും ചുവപ്പ് നിറം ഉണ്ടാക്കുന്നു. ചുവപ്പ് നിറത്തിന് നാടൻ കലകളിൽ വളരെ പ്രാധാന്യമുണ്ട്. മുഖമെഴുത്ത്, മെയ്യെഴുത്ത്, ചുമർചിത്രമെഴുത്ത് എന്നിവയ്‍ക്ക് ചുവപ്പു നിറം ഒഴിച്ചുകൂടാനാവാത്തതാണ്. കട്ടികൂടിയ ചുവപ്പു നിറത്തിൽ ആനുപാതികമായി അരിപ്പൊടി ചേർത്ത് ചുവപ്പു നിറം ഇളതാക്കുന്നു. | |||
'''പച്ചനിറം''' | |||
പ്രാദേശികമായി ലഭ്യമായ പച്ചിലകൾ ഉണക്കിപ്പൊടിച്ചാണ് പച്ചനിറത്തിന്റെ നിർമ്മാണം.നെന്മേനി വാക, പെരുമരം, ആവണക്ക്, എന്നിവയുട ഇലകൾ ഇതിനായി ഉപയോഗിക്കുന്നു. കടുത്ത പച്ചനിറത്തിന് നീലയമരിയുടെ ഇലകൾ ഉപയോഗിക്കുന്നു. |