"ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ഉൾപ്പെട‍ുത്തി
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ഉൾപ്പെട‍ുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}നാട്ടറിവ‍ുകൾ അന‍ു‍ഭവങ്ങളിൽ നിന്ന് ഉയിർകൊള്ള‍ുന്നവയാണ്. തലമ‍ുറകളില‍ൂടെ കൈമാറി കിട്ട‍ുന്നവ. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവ‍ുകൾ ര‍ൂപം കൊള്ള‍ുന്നത്.
 
'''<big>മണ്ണ് സംരക്ഷണം - നാട്ടറിവ്</big>'''
 
<big>'''പ‍ുതയിടൽ -'''</big>
 
മണ്ണ് സംരക്ഷണത്തിന് പരമ്പരാഗതമായി സ്വീകരിക്ക‍ുന്ന ഒര‍ു മാർഗ്ഗമാണ് പ‍ുതയിടൽ.ചെടികൾക്ക് ഈർപ്പം നൽകാൻ ഈ പ്രവർത്തനം സഹായകമാണ്. ചെടികള‍ുടെ ‍ച‍ുവട്ടിൽ തടമെട‍ുത്ത് അതിൽ തൊണ്ട്, കരിയിലകൾ, തെങ്ങോല എന്നിവ അട‍ുക്കിയിട‍ുന്ന പ്രക്രിയയാണിത്. മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടാതിരിക്കാന‍ും വേര‍ുകൾ വെയിലേറ്റ് നശിക്ക‍ുന്നത് തടയാന‍ും പ‍ുതയിടൽ സഹായിക്ക‍ുന്ന‍ു.
 
മണ്ണിന്റെ അമ്ലവീര്യം ക‍ുറയ്ക്കാൻ നീറ്റിയ കക്ക, പച്ചകക്ക എന്നിവ ഉപയോഗിക്ക‍ുന്ന‍ു. മണ്ണിന്റെ ക്ഷാരഗ‍ുണം ക‍ുറയ്ക്കാൻ ക‍ൃഷിസ്ഥലത്ത് വെള്ളം കയറ്റ‍ുന്ന‍ു.
 
'''ചിതൽപ്പ‍ുറ്റ്'''
 
മണ്ണിലെ ഊർജ്ജത്തിന്റെ കേന്ദ്രമാണ് ചിതൽപ്പ‍ുറ്റ‍ുകൾ സസ്യാവശിഷ്ടങ്ങളാണ് ചിതല‍ുകള‍ുടെ ആഹാരം. ചിതൽപ്പ‍ുറ്റിലെ താപനില 1 ഡിഗ്രി സെൽഷ്യസ് ആണ്. ബാക്ടീരിയ, ഫംഗസ് എന്നിവ ക‍ൂടാതെ നിരവധി സ‍ൂക്ഷമജീവികൾ ചിതൽപ്പ‍ുറ്റിൽ കാണ‍ുവാൻ കഴിയ‍ും.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443460" എന്ന താളിൽനിന്ന് ശേഖരിച്ചത്