"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
18:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീ. സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. | 2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീ. സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. | ||
രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ | രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. | ||
കോവി ഡ് കാലഘട്ടത്ത് ,വിദ്യാർഥികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ, വീട്ടിൽ ഇരുന്നു തന്നെ വിദ്യാലയ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ....വലിയ കൂട്ടായ്മയിൽ ഈ അധ്യയന വർഷത്തെ പ്രവേശന ഉത്സവവും വിദ്യാരംഭവും നടത്തി | കോവി ഡ് കാലഘട്ടത്ത് ,വിദ്യാർഥികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ, വീട്ടിൽ ഇരുന്നു തന്നെ വിദ്യാലയ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ....വലിയ കൂട്ടായ്മയിൽ ഈ അധ്യയന വർഷത്തെ പ്രവേശന ഉത്സവവും വിദ്യാരംഭവും നടത്തി | ||
വരി 45: | വരി 45: | ||
ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്രീ. ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. | ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്രീ. ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. | ||
പ്രധാന അധ്യാപകൻ | പ്രധാന അധ്യാപകൻ എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. | ||
===വായനദിനം 2021 ജൂൺ 19=== | ===വായനദിനം 2021 ജൂൺ 19=== | ||
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു. | പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു. | ||
വരി 52: | വരി 52: | ||
ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി. | ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി. | ||
ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു . | ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു . | ||
ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | |||
==<u><center>'''ജൂലൈ'''</center></u>== | ==<u><center>'''ജൂലൈ'''</center></u>== | ||
===ജൂലൈ 5 ബഷീർ ചരമ ദിനം=== | ===ജൂലൈ 5 ബഷീർ ചരമ ദിനം=== | ||
ജൂലൈ 5 ബഷീർ ദിനാഘോഷം വിപുലമായ പരിപാടികളോടെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു. അധ്യാപകനും എഴുത്തു കാരനുമായ | ജൂലൈ 5 ബഷീർ ദിനാഘോഷം വിപുലമായ പരിപാടികളോടെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു. അധ്യാപകനും എഴുത്തു കാരനുമായ ടി പി പൗലോസ് പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ബഷീർ എന്ന സാഹിത്യകാരന്റെ ജീവിതരേഖ വിവരിച്ചു നൽകുകയും, ബഷീർ കൃതികളുടെ വീഡിയോ അവതരണവും വിദ്യാർഥികൾക്കായി ഒരുക്കി. തുടർന്ന് വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടു. "വീട്ടിലൊരു ലൈബ്രറി" എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി അദ്ദേഹത്തിൻറെ പുസ്തകശേഖരം (വീട്ടിലെ ലൈബ്രറി) | ||
പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനപ്രദവും മാതൃകാപരവുമായ ഈ ക്ലാസോടുകൂടി ബഷീർ ദിനാഘോഷം പര്യവസാനിച്ചു. | പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനപ്രദവും മാതൃകാപരവുമായ ഈ ക്ലാസോടുകൂടി ബഷീർ ദിനാഘോഷം പര്യവസാനിച്ചു. | ||
===CPTA=== | ===CPTA=== | ||
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്.സി.പി.ടി.എ യോഗത്തിൽ സ്വാഗതം, അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ക്ലാസ് അധ്യാപകരാണ്. | ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്.സി.പി.ടി.എ യോഗത്തിൽ സ്വാഗതം, അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ക്ലാസ് അധ്യാപകരാണ്. | ||
സ്കൂൾ എച്ച്.എം. | സ്കൂൾ എച്ച്.എം. വേണുഗോപാലൻ, പി ടി എ പ്രസിഡണ്ട് മാധവൻ അവർകൾ എന്നിവരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. | ||
വിക്ടേഴ്സ് ക്ലാസ് ചർച്ച, വാട്സാപ്പ് ഓൺലൈൻ ക്ലാസ് , കുട്ടികളുടെ പഠന പുരോഗതി നിലവാരം എന്നിവ , രക്ഷിതാക്കളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവയായിരുന്നു സി.പി.ടി.എ യിൽ പ്രധാന അജണ്ട. | വിക്ടേഴ്സ് ക്ലാസ് ചർച്ച, വാട്സാപ്പ് ഓൺലൈൻ ക്ലാസ് , കുട്ടികളുടെ പഠന പുരോഗതി നിലവാരം എന്നിവ , രക്ഷിതാക്കളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവയായിരുന്നു സി.പി.ടി.എ യിൽ പ്രധാന അജണ്ട. | ||
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യായനം നഷ്ടപ്പെടാത്ത രീതിയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വിദ്യാലയം നടത്തിവരുന്നത് എന്നതിനെക്കുറിച്ചും ഓൺലൈൻ ക്ലാസ് കൂടുതൽ മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എച്ച്.എം വിശദീകരിച്ചു . | കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യായനം നഷ്ടപ്പെടാത്ത രീതിയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വിദ്യാലയം നടത്തിവരുന്നത് എന്നതിനെക്കുറിച്ചും ഓൺലൈൻ ക്ലാസ് കൂടുതൽ മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എച്ച്.എം വിശദീകരിച്ചു . | ||
വരി 73: | വരി 73: | ||
===ഓണാഘോഷം=== | ===ഓണാഘോഷം=== | ||
ചിങ്ങം പിറന്നു കഴിഞ്ഞാൽ പിന്നെ മലയാളികൾ ഓണത്തിനുള്ള കാത്തിരിപ്പാണ്. | ചിങ്ങം പിറന്നു കഴിഞ്ഞാൽ പിന്നെ മലയാളികൾ ഓണത്തിനുള്ള കാത്തിരിപ്പാണ്. ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടേയും ആഘോഷമാണ് ഓണം.മലയാളിയുടെ ഒത്തൊരുമ സ്ഥിതികരിക്കുന്ന ഒരു നാടിൻറെ മുഴുവൻ ഉത്സവമാണ് ഓണം. ഈ വർഷത്തെ ഓണം കൊറോണ വൈറസ് എന്ന മഹാമാരിയുടെ നടുവിലാണ്. അതുകൊണ്ടുതന്നെ ഓണത്തിന് അല്പം നിറപ്പകിട്ട് കുറവായിരിക്കും എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് നമുക്കോർക്കാം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം എന്ന ആശയം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി വിദ്യാലയത്തിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. | ||
ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടേയും ആഘോഷമാണ് ഓണം.മലയാളിയുടെ ഒത്തൊരുമ സ്ഥിതികരിക്കുന്ന ഒരു നാടിൻറെ മുഴുവൻ ഉത്സവമാണ് ഓണം. ഈ വർഷത്തെ ഓണം കൊറോണ വൈറസ് എന്ന മഹാമാരിയുടെ നടുവിലാണ്. അതുകൊണ്ടുതന്നെ ഓണത്തിന് അല്പം നിറപ്പകിട്ട് കുറവായിരിക്കും എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് നമുക്കോർക്കാം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം എന്ന ആശയം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി വിദ്യാലയത്തിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. | |||
===ശാസ്ത്രരംഗം=== | ===ശാസ്ത്രരംഗം=== | ||
ശാസ്ത്രരംഗം പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി നമ്മുടെ വിദ്യാലയം ശാസ്ത്രരംഗം പദ്ധതിക്ക് രൂപം നൽകി. | ശാസ്ത്രരംഗം പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി നമ്മുടെ വിദ്യാലയം ശാസ്ത്രരംഗം പദ്ധതിക്ക് രൂപം നൽകി. | ||
28/08/21 ശനിയാഴ്ച 6 30 ന് | 28/08/21 ശനിയാഴ്ച 6 30 ന് സുരേഷ് എഴുവന്തല ഓൺലൈൻ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി രസകരമായ ഒരു ശാസ്ത്രപരീക്ഷണം നൽകിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ശാസ്ത്രബോധം, ശാസ്ത്രാഭിരുചി, ഗവേഷണ മനോഭാവം എന്നിവയിലൂന്നിയ പരീക്ഷണ പ്രാധാന്യമുള്ള നല്ലൊരു ക്ലാസ് ആയിരുന്നു. തുടർ പ്രവർത്തനമായി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ നിഗമനങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു. ശാസ്ത്ര ലക്ഷ്യങ്ങൾ പൂർണമായും കുട്ടികളിലെത്തിക്കാൻ സഹായകമായ നല്ലൊരു ക്ലാസ്സ് | ||
===അധ്യാപക ദിനാഘോഷം === | ===അധ്യാപക ദിനാഘോഷം === | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ | കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ രാഘവൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെളിച്ചമായി നടന്ന് നമുക്ക് വഴികാട്ടിയായ എല്ലാ അധ്യാപകരേയും ഈ ദിനത്തിൽ ഓർക്കാം എന്നും ,വിദ്യ പകർന്നു തരുന്നവരാരോ അവർ അധ്യാപകരാണ്, അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ്നമുക്കുള്ളത് എന്നും ശില്പികളായ അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാ അധ്യാപകരേയും എന്നും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം എന്ന് ആശംസിച്ചു.എസ്.ബി.എസിലെ വിരമിച്ച പ്രധാനാധ്യാപകരായ സേതുമാധവൻ മാസ്റ്റർ, ആനന്ദവല്ലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചുകൊണ്ട് അധ്യാപകൻ ആഘോഷത്തിന് പര്യവസാനം കുറച്ചു . |