Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ  സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും, പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.
ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ്  ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
പ്രധാന അധ്യാപകൻ  എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന്  ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.
ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ശ്രീ സതീഷ് പി.കെ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് പാലക്കാട് )
ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി.
ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.


{|
{|
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392665" എന്ന താളിൽനിന്ന് ശേഖരിച്ചത്