Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓസോൺ ദിനം
(സയൻസ് ക്ലബ്)
(ഓസോൺ ദിനം)
വരി 32: വരി 32:
==== <u>ജനസംഖ്യ ദിനം</u> ====
==== <u>ജനസംഖ്യ ദിനം</u> ====
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബിൻ ആർ സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപിക സിസ്റ്റർ സീന യാണ് സെമിനാർ അവതരിപ്പിച്ചത് യുപി ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത് പോസ്റ്റർ രചനാ മത്സരവും അന്നേദിവസം നടത്തിയിരുന്നു.

=== <u>എക്കോ ക്ലബ്</u> ===
സ്കൂളിൽ  വർഷങ്ങളായി പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിലെ ഏതാണ്ട് മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്നു. സ്കൂളിൽ കാണുന്ന ഒട്ടുമിക്ക മരതൈകളും എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ടവയാണ്. പച്ചക്കറി കൃഷിയും മറ്റും ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിയോട് കുട്ടികൾക്കുള്ള ഉത്തരവാദിത്ത്വം ഇതിലൂടെ നിറവേറ്റുന്നു . മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിൽ പരിസ്ഥിതി ക്ലബിന്റ പ്രവർത്തനങ്ങൾ വലുതാണ്.
==== <u>മുളദിനം</u> ====
സെപ്റ്റംബർ 18 ലോകമുളദിനം ആയിരുന്നു അതിനോടനുബന്ധിച്ച നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടത്തുകയും ഒപ്പം ഒരു സെൽഫി മത്സരം നടത്തുകയും ചെയ്തു നിർമ്മിച്ച മുള ഉൽപന്നങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുകയും മുള യോടൊപ്പം സെൽഫി എടുത്ത് പങ്കുവയ്ക്കുകയും ചെയ്തു.
==== <u>ഓസോൺ ദിനം</u> ====
സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ്ബിന്റെ യും നല്ലപാഠം ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തിലാണ് നടത്തിയത് ദ്വാരം അടയ്ക്കുവാൻ കരുതൽ എന്ന പേരിൽ ഓരോ ഭവനങ്ങളും പ്ലാസ്റ്റിക് വിമുക്തം ആക്കുന്ന പ്രവർത്തനമാണ് പ്രധാനമായും നടത്തിയത്. കുട്ടികൾ താൻ താങ്കളുടെ ഭവനങ്ങളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സൂക്ഷിച്ചു അവ ഹരിതകർമ്മസേന വന്ന ശേഖരിക്കുകയും സംസ്കരിച്ച ഉപയോഗിക്കുന്നതിനായി കൊണ്ടു പോവുകയും ചെയ്തു എല്ലാ വിദ്യാർഥികളുടെ ഭവനങ്ങളിലും  ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി എത്തിയിരുന്നു ഓസോൺപാളി സംരക്ഷിക്കേണ്ടത് ആവശ്യകത വെളിവാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു.<gallery>
പ്രമാണം:15367 ozone day-1.jpg
പ്രമാണം:15367 ozone4.jpg
പ്രമാണം:15367 ozone 3.jpg
പ്രമാണം:15367 ozone 2.jpg|ഓസോൺ ദിനം
</gallery>
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388204" എന്ന താളിൽനിന്ന് ശേഖരിച്ചത്