"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:11, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022ലോക ജനസംഖ്യ ദിനം
(ഓസോൺ ദിനം) |
(ലോക ജനസംഖ്യ ദിനം) |
||
വരി 32: | വരി 32: | ||
==== <u>ജനസംഖ്യ ദിനം</u> ==== | ==== <u>ജനസംഖ്യ ദിനം</u> ==== | ||
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബിൻ ആർ സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപിക സിസ്റ്റർ സീന യാണ് സെമിനാർ അവതരിപ്പിച്ചത് യുപി ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത് പോസ്റ്റർ രചനാ മത്സരവും അന്നേദിവസം നടത്തിയിരുന്നു. | ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബിൻ ആർ സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപിക സിസ്റ്റർ സീന യാണ് സെമിനാർ അവതരിപ്പിച്ചത് യുപി ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത് പോസ്റ്റർ രചനാ മത്സരവും അന്നേദിവസം നടത്തിയിരുന്നു. | ||
==== <u>ലോക ജനസംഖ്യ ദിനം</u> ==== | |||
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. സ്ത്രീശാക്തീകരണം ആണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ ഉയർത്തുന്ന സന്ദേശം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന വിധത്തിൽ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നൽകുകയും ഇതിനോടനുബന്ധിച്ച് കൊളാഷ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. | |||
=== <u>എക്കോ ക്ലബ്</u> === | === <u>എക്കോ ക്ലബ്</u> === |