Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സയൻസ് ക്ലബ്
(ലൈബ്രറി)
(സയൻസ് ക്ലബ്)
വരി 17: വരി 17:
=== <u>സയൻസ് ക്ലബ്</u> ===
=== <u>സയൻസ് ക്ലബ്</u> ===
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ  സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ  ജോയിന്റ്‌ സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.

==== <u>ചാന്ദ്രദിനം</u> ====
ജൂലൈ 21 ചാന്ദ്രദിനം സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു ചാന്ദ്രപര്യവേഷണ ചരിത്രവും നേട്ടങ്ങളും വ്യക്തമാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം ആയിരുന്നു കുട്ടികൾ മനുഷ്യൻ ചന്ദ്രനിൽ എത്തിയാലുള്ള അനുഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും മികച്ച വ സ്കൂൾ ഗ്രൂപ്പിലും പങ്കുവെച്ചു ചാന്ദ്രദിന ക്വിസ് മത്സരവും ചാന്ദ്രദിനത്തെ കുറിപ്പ് തയ്യാറാക്കൽ ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ക്ലബ്ബിന്റെ യും സംയുക്ത സഹകരണത്തോടെ നടത്തി.

=== <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> ===
=== <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387176" എന്ന താളിൽനിന്ന് ശേഖരിച്ചത്