Jump to content

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്.സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്.

സ്കൂളിൽ സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി എന്നിവയ്ക്കായി പ്രത്യേക ഭാഗങ്ങൾ ഉണ്ട്
ലൈബ്രറി
മെയിൻ റോഡിന്റെ വശത്തായത് കൊണ്ട് കുട്ടികൾക്കും സ്റ്റാഫിനും ബസ്സിൽ കയറി സ്കൂളിൽ എത്താം കൂടാതെ സ്കൂൾ സ്റ്റാഫും PTA യും മാനേജ്മെന്റും ഒരുമിച്ച് ലോക്കൽ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ 4 സ്കൂൾ ബസ് ഓടിക്കുന്നുണ്ട്
സ്കൂളിൽ ശുദ്ധ ജലത്തിനായി രണ്ട് കിണറുകൾ ഉണ്ട് എല്ലാ ബാത്ത്റൂമിലേക്കും അടുക്കളയിലേക്കും കുട്ടികൾക്ക് കൈകഴുകാനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കും ചെടികൾ നനയ്ക്കാനും ഈ കിണറുകളിൽ  നിന്നാണ് ജലം ലഭിക്കുന്നത്.
സ്കൂളിൽ എന്നും നടത്തുന്ന പ്രയർ ദേശീയ ഗാനം അസംബ്ലി എന്നിവ എല്ലാ ക്ലാസ്സിലും കേൾക്കുന്ന വിധത്തിൽ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്.  കൂടാതെ സ്കൂൾ മീറ്റിംഗ് ഹാളിലേക്കായി പ്രത്യേകം സൗണ്ട് സിസ്റ്റവും ഉണ്ട്.
സ്കൂൾ മെയിൻ ബിൽഡിങ്ങിൽ മധ്യ നിലയിൽ ഓഫീസും മുകളിൽ ലേഡീസ് സ്റ്റാഫ് റൂമും താഴെ ജന്റ്സ് സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്.
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387064" എന്ന താളിൽനിന്ന് ശേഖരിച്ചത്