Jump to content
സഹായം

"എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വ‍ർഷം ഹെ‍ഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത്  ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു.  
* ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വ‍ർഷം ഹെ‍ഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത്  ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു.  


യോഗാഭ്യാസ കലയെ ‍‍‍‍‍ജനങ്ങളിലേക്ക് എത്തിച്ച ശ്രീ വെൺകുളം പരമേശ്വര പിള്ള ഈ സ്കൂളിന്റെ അഭിമാനമായ പൂ‍ർവ്വ വിദ്യാർത്ഥിയാണ് .നിരവധി യോഗാസന ഗ്രന്ഥങ്ങളുടെ ക‍ർത്താവായ ഇദ്ദേഹം നിരവധി ഉപന്യാസ രചന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വീരചരിതാവലി,മഹാ൯മാരുടെ വിജയം,പൗരസ്ത്യ ഭാഷാപരിഷത്ത് തുടങ്ങിയവ അവയിൽ ചിലതാണ്.
* യോഗാഭ്യാസ കലയെ ‍‍‍‍‍ജനങ്ങളിലേക്ക് എത്തിച്ച ശ്രീ വെൺകുളം പരമേശ്വര പിള്ള ഈ സ്കൂളിന്റെ അഭിമാനമായ പൂ‍ർവ്വ വിദ്യാർത്ഥിയാണ് .നിരവധി യോഗാസന ഗ്രന്ഥങ്ങളുടെ ക‍ർത്താവായ ഇദ്ദേഹം നിരവധി ഉപന്യാസ രചന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വീരചരിതാവലി,മഹാ൯മാരുടെ വിജയം,പൗരസ്ത്യ ഭാഷാപരിഷത്ത് തുടങ്ങിയവ അവയിൽ ചിലതാണ്.


തിരു.ശ്രീ ചിത്രിക്ക മെ‍ഡിക്കൽ സെന്ററിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ.ഹമീദ് അമേരിക്കയിൽ പ്രശസ്തമായ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.‍ഡോ. ജോ‍ർജ്ജ് വർഗ്ഗീസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ജനയുഗം മാസികയുടെ പത്രാധിപനായിരുന്ന ശ്രീ സി.ആർ.രാമചന്ദ്ര൯ ഈ സ്കൂളിലെ പ്രഗൽഭരായ വിദ്യാർത്ഥികളിൽ ഒരാളാണ്.
* തിരു.ശ്രീ ചിത്രിക്ക മെ‍ഡിക്കൽ സെന്ററിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ.ഹമീദ് അമേരിക്കയിൽ പ്രശസ്തമായ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.‍ഡോ. ജോ‍ർജ്ജ് വർഗ്ഗീസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ജനയുഗം മാസികയുടെ പത്രാധിപനായിരുന്ന ശ്രീ സി.ആർ.രാമചന്ദ്ര൯ ഈ സ്കൂളിലെ പ്രഗൽഭരായ വിദ്യാർത്ഥികളിൽ ഒരാളാണ്.


കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന റ്റി. എ.മജീദിന്റെ മക൯ ശ്രീ .നസീർ ജില്ലാപഞ്ചായത്ത്അംഗവും പി.എ.സി ബോർഡ് അംഗവുമായിട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അകാലത്തിൽ പൊലിഞ്ഞ അദ്ദേഹവും ഈ സ്കൂളിന്റെ സംഭാവനയാണ്.
* കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന റ്റി. എ.മജീദിന്റെ മക൯ ശ്രീ .നസീർ ജില്ലാപഞ്ചായത്ത്അംഗവും പി.എ.സി ബോർഡ് അംഗവുമായിട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അകാലത്തിൽ പൊലിഞ്ഞ അദ്ദേഹവും ഈ സ്കൂളിന്റെ സംഭാവനയാണ്.
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385921" എന്ന താളിൽനിന്ന് ശേഖരിച്ചത്