"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:54, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
[[പ്രമാണം:48513 32.jpeg|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ പാർക്ക് ]] | [[പ്രമാണം:48513 32.jpeg|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ പാർക്ക് ]] | ||
'''സ്‍'''ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ കുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.കുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ കുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ കുട്ടികളുടെ പാർക്ക് അതിമനോഹരമായി. | '''സ്‍'''ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ കുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.കുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ കുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ കുട്ടികളുടെ പാർക്ക് അതിമനോഹരമായി. | ||
== സ്റ്റേജ് == | |||
ഒട്ടേറെ തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2013- 14 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിര സ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർത്തു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം ഇന്നും വിദ്യാലയത്തിൽ പരിലസിക്കുക കൂടി ചെയ്യുന്നു. |