Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
[[പ്രമാണം:48513 33.jpeg|ലഘുചിത്രം]]
[[പ്രമാണം:48513 33.jpeg|ലഘുചിത്രം]]
[[പ്രമാണം:48513 32.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ പാർക്ക് ]]
[[പ്രമാണം:48513 32.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ പാർക്ക് ]]
'''സ്‍'''ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ ക‍ുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.ക‍ുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ ക‍ുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ ക‍ുട്ടികളുടെ പാർക്ക് അതിമനോഹരമായി.
'''സ്‍'''ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ ക‍ുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.ക‍ുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ ക‍ുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ ക‍ുട്ടികളുടെ പാർക്ക് അതിമനോഹരമായി.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373196" എന്ന താളിൽനിന്ന് ശേഖരിച്ചത്