"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:58, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
== സ്റ്റേജ് == | == സ്റ്റേജ് == | ||
[[പ്രമാണം:48513 34.jpeg|ലഘുചിത്രം|സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്]] | |||
ഒട്ടേറെ തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2013- 14 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിര സ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർത്തു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം ഇന്നും വിദ്യാലയത്തിൽ പരിലസിക്കുക കൂടി ചെയ്യുന്നു. | ഒട്ടേറെ തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2013- 14 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിര സ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർത്തു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം ഇന്നും വിദ്യാലയത്തിൽ പരിലസിക്കുക കൂടി ചെയ്യുന്നു. |