"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:13, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''ലോക ഉർദു ദിനം (09-11-21)''' | '''ലോക ഉർദു ദിനം (09-11-21)''' | ||
വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് | വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മ ദിനമാാണ് ലോക ഉർദുഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനവുമായി ബന്ധപ്പെട്ട് കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും ക്വീസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വെള്ളമുണ്ട ജി.എം.എച്ച്.എസ് എസ്സിൽ നിന്ന് ഒമ്പത് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് പേർ എ ഗ്രേഡ് നേടി. | ||
'''ചർച്ചാ വേദി (12-12-21)''' | '''ചർച്ചാ വേദി (12-12-21)''' | ||
വരി 18: | വരി 18: | ||
സ്വാതന്ത്ര്യ സമരവും ഉർദു ഭാഷയും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ വേദി സംഘടിപ്പിച്ചു. വിവധ ക്ലാസ്സുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ത്യാഗവും ഇന്ത്യൻ സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും ഉർദു ഭാഷയുടെ പങ്കും ഗഹനമായ ചർച്ചാ വിഷയമായി. ജലീല ഇർഫാൻ, നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ ചർച്ചക്ക് നേതൃത്വം നൽകി. | സ്വാതന്ത്ര്യ സമരവും ഉർദു ഭാഷയും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ വേദി സംഘടിപ്പിച്ചു. വിവധ ക്ലാസ്സുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ത്യാഗവും ഇന്ത്യൻ സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും ഉർദു ഭാഷയുടെ പങ്കും ഗഹനമായ ചർച്ചാ വിഷയമായി. ജലീല ഇർഫാൻ, നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ ചർച്ചക്ക് നേതൃത്വം നൽകി. | ||
ഉപന്യാസ രചന മത്സരം (20-12-21) | '''ഉപന്യാസ രചന മത്സരം (20-12-21)''' | ||
കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം. സ്കൂൾ കൗൺസിലർ കുട്ടികൾക്ക് നിർദേശം നൽകി. നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ "വായു മലിനീകരണം "എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.. 3-12-2019 വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച ഹിൽ ട്രക്കിംഗ് കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത് | കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം. സ്കൂൾ കൗൺസിലർ കുട്ടികൾക്ക് നിർദേശം നൽകി. നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ "വായു മലിനീകരണം "എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.. 3-12-2019 വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച ഹിൽ ട്രക്കിംഗ് കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത് |