"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:37, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
'''ഉപന്യാസ രചന മത്സരം (20-12-21)''' | '''ഉപന്യാസ രചന മത്സരം (20-12-21)''' | ||
കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം. | കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം. | ||