Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

സ്വാതന്ത്ര്യ സമരവും ഉർദു ഭാഷയും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ വേദി സംഘടിപ്പിച്ചു. വിവധ ക്ലാസ്സുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ത്യാഗവും ഇന്ത്യൻ സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും ഉർദു ഭാഷയുടെ പങ്കും ഗഹനമായ ചർച്ചാ വിഷയമായി. ജലീല ഇർഫാൻ, നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ ചർച്ചക്ക് നേതൃത്വം നൽകി.     

ഉപന്യാസ രചന മത്സരം (20-12-21)
കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി.  ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം.  സ്കൂൾ കൗൺസിലർ കുട്ടികൾക്ക് നിർദേശം നൽകി. നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ "വായു മലിനീകരണം "എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.. 3-12-2019 വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച ഹിൽ ട്രക്കിംഗ് കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374261" എന്ന താളിൽനിന്ന് ശേഖരിച്ചത്