"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:15016 gm79.jpg|200px|ലഘുചിത്രം|വലത്ത്‌|]]
[[പ്രമാണം:15016 gm79.jpg|200px|ലഘുചിത്രം|വലത്ത്‌|]]


'''സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം (15-08-21)'''കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സംസ്ഥാന തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിസ ക്വീസ് മത്സരത്തിൽ വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് പതിനാറ് വിദ്യാർത്ഥികൾ പങ്കെടുത്തു. ജലീലത്തുൽ ഫർഹാന, മുഹമ്മദ് നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ എ പ്ലസ് ഗ്രേഡും നാദിയ, മുഹമ്മദ് ഹിസാൻ, മുഹമ്മദ് അൻഫാസ്, നഹാന ഫാത്തിമ, റിദാ അമീൻ എന്നീ കുട്ടികൾക്ക് എ ഗ്രേഡും ലഭിച്ചു.  
'''സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം (15-08-21)'''  
 
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സംസ്ഥാന തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിന ക്വീസ് മത്സരത്തിൽ വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് പതിനാറ് വിദ്യാർത്ഥികൾ പങ്കെടുത്തു. ജലീലത്തുൽ ഫർഹാന, മുഹമ്മദ് നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ എ പ്ലസ് ഗ്രേഡും നാദിയ, മുഹമ്മദ് ഹിസാൻ, മുഹമ്മദ് അൻഫാസ്, നഹാന ഫാത്തിമ, റിദാ അമീൻ എന്നീ കുട്ടികൾക്ക് എ ഗ്രേഡും ലഭിച്ചു.  


'''ദേശീയ ഉർദു ദിനം (15-02-21)'''
'''ദേശീയ ഉർദു ദിനം (15-02-21)'''


ദേശീയ ഉർദു ദിനം വിവധ പരിപാടികളോടെ ആചരിച്ചു. ഉർദു ഭാഷയുടെ ഉത്ഭവവും വളർച്ചയും അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഉർദു ഭാഷാ പരിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച്  കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി  ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരവും, ചിത്ര രചനാ മത്സരവും നടത്തി.  
ദേശീയ ഉർദു ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഉർദു ഭാഷയുടെ ഉത്ഭവവും വളർച്ചയും അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഉർദു ഭാഷാ പരിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച്  കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി  ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരവും, ചിത്ര രചനാ മത്സരവും നടത്തി.  


'''ലോക ഉർദു ദിനം (09-11-21)'''
'''ലോക ഉർദു ദിനം (09-11-21)'''


വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ് ബാലിന്റെ ജന്മ ദിനമാാണ് ലോക ഉർദുഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനവുമായി ബന്ധപ്പെട്ട് കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും ക്വീസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് ഒമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. മൂന്ന് പേർ എ ഗ്രേഡ് നേടി.  
വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ്ബാ ലിന്റെ ജന്മ ദിനമാാണ് ലോക ഉർദുഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനവുമായി ബന്ധപ്പെട്ട് കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും ക്വീസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വെള്ളമുണ്ട ജി.എം.എച്ച്.എസ് എസ്സിൽ നിന്ന് ഒമ്പത് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് പേർ എ ഗ്രേഡ് നേടി.  
 
'''ചർച്ചാ വേദി (12-12-21)'''
 
സ്വാതന്ത്ര്യ സമരവും ഉർദു ഭാഷയും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ വേദി സംഘടിപ്പിച്ചു. വിവധ ക്ലാസ്സുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ത്യാഗവും ഇന്ത്യൻ സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും ഉർദു ഭാഷയുടെ പങ്കും ഗഹനമായ ചർച്ചാ വിഷയമായി. ജലീല ഇർഫാൻ, നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ ചർച്ചക്ക് നേതൃത്വം നൽകി.   




3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374117" എന്ന താളിൽനിന്ന് ശേഖരിച്ചത്