"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:03, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:15016 gm79.jpg|200px|ലഘുചിത്രം|വലത്ത്|]] | [[പ്രമാണം:15016 gm79.jpg|200px|ലഘുചിത്രം|വലത്ത്|]] | ||
'''സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം (15-08-21)'''കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സംസ്ഥാന തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിസ ക്വീസ് മത്സരത്തിൽ വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് പതിനാറ് വിദ്യാർത്ഥികൾ പങ്കെടുത്തു. ജലീലത്തുൽ ഫർഹാന, മുഹമ്മദ് നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ എ പ്ലസ് ഗ്രേഡും നാദിയ, മുഹമ്മദ് ഹിസാൻ, മുഹമ്മദ് അൻഫാസ്, നഹാന ഫാത്തിമ, റിദാ അമീൻ എന്നീ കുട്ടികൾക്ക് എ ഗ്രേഡും ലഭിച്ചു. | |||
'''ദേശീയ ഉർദു ദിനം (15-02-21)''' | |||
ദേശീയ ഉർദു ദിനം വിവധ പരിപാടികളോടെ ആചരിച്ചു. ഉർദു ഭാഷയുടെ ഉത്ഭവവും വളർച്ചയും അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഉർദു ഭാഷാ പരിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരവും, ചിത്ര രചനാ മത്സരവും നടത്തി. | |||
'''ലോക ഉർദു ദിനം (09-11-21)''' | |||
വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ് ബാലിന്റെ ജന്മ ദിനമാാണ് ലോക ഉർദുഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനവുമായി ബന്ധപ്പെട്ട് കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും ക്വീസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് ഒമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. മൂന്ന് പേർ എ ഗ്രേഡ് നേടി. | |||
'''സംസ്‌കൃതം കൗൺസിൽ''' | |||
ജി എം എച് എസ് എസ് വെള്ളമുണ്ട | ജി എം എച് എസ് എസ് വെള്ളമുണ്ട | ||
വരി 10: | വരി 22: | ||
നിറസാന്നിധ്യം ആവാറുണ്ട്. ക്ലബ്ബിന്റെ നിരന്തര പ്രവർത്തനം കൊണ്ട് നമ്മളിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാഠകം പോലുള്ള കലാരൂപങ്ങൾ കുട്ടികൾ കലോത്സവവേദികളിൽ മോഡൽ സ്കൂളിനെ പ്രധിനിധീകരിച്ചു മത്സരിക്കാറുണ്ട് എന്നത് സന്തോഷം നൽകുന്നു. | നിറസാന്നിധ്യം ആവാറുണ്ട്. ക്ലബ്ബിന്റെ നിരന്തര പ്രവർത്തനം കൊണ്ട് നമ്മളിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാഠകം പോലുള്ള കലാരൂപങ്ങൾ കുട്ടികൾ കലോത്സവവേദികളിൽ മോഡൽ സ്കൂളിനെ പ്രധിനിധീകരിച്ചു മത്സരിക്കാറുണ്ട് എന്നത് സന്തോഷം നൽകുന്നു. | ||
'''2021-2022അധ്യയന വർഷത്തിലെ സംസ്‌കൃതം കൗൺസിൽ ഭാരവാഹികൾ''' | |||
പ്രസിഡന്റ് :ശ്രീമതി സുധ പി കെ (ഹെഡ് മിനിസ്ട്രെസ്, ജി എം എച് എസ് എസ് വെള്ളമുണ്ട ) | പ്രസിഡന്റ് :ശ്രീമതി സുധ പി കെ (ഹെഡ് മിനിസ്ട്രെസ്, ജി എം എച് എസ് എസ് വെള്ളമുണ്ട ) | ||
വരി 51: | വരി 64: | ||
=== 4.ചിത്രരചന മത്സരം === | === 4.ചിത്രരചന മത്സരം === | ||
രാമായണമാസാചാരാണത്തിന്റെ ഭാഗമായി "രാമായണകഥാസന്ദർഭം ചിത്രരചനയിലൂടെ "ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചിത്രരചന നടത്തി. ഒന്നാം സ്ഥാനം ആവണി ജി, രണ്ടാം സ്ഥാനം അബിൻ തോമസ് എന്നിവർ കരസ്ഥമാക്കി. | രാമായണമാസാചാരാണത്തിന്റെ ഭാഗമായി "രാമായണകഥാസന്ദർഭം ചിത്രരചനയിലൂടെ" ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചിത്രരചന നടത്തി. ഒന്നാം സ്ഥാനം ആവണി ജി, രണ്ടാം സ്ഥാനം അബിൻ തോമസ് എന്നിവർ കരസ്ഥമാക്കി. | ||
=== 5)രാമായണപ്രശ്നോത്തരി === | === 5)രാമായണപ്രശ്നോത്തരി === | ||
രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു. | രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു. | ||
'''<big>സ്കൂൾ കൗൻസ്‌ലിംഗ് | '''<big>സ്കൂൾ കൗൻസ്‌ലിംഗ് സെല്ല്</big>''' | ||
സ്കൂൾ കൗൻസ്‌ലിംഗ് സെല്ലിന്റെ ഭാഗമായി സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ. | സ്കൂൾ കൗൻസ്‌ലിംഗ് സെല്ലിന്റെ ഭാഗമായി സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ. |