ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം (മൂലരൂപം കാണുക)
20:31, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം: കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്
No edit summary |
(→ചരിത്രം: കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | |||
<big>ആമുഖം</big> | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ വള്ളംകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ വള്ളംകുളം.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് വള്ളംകുളം ജംഗ്ഷന് സമീപം ആയി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളായ ചില കുടുംബാംഗങ്ങളുടെയും പരിശ്രമഫലമായി 1862 ൽ വള്ളംകുളം മലയാളം സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ വിദ്യാർഥികൾക്ക് മാത്രമല്ല സമീപപ്രദേശങ്ങളായ ഇരവിപേരൂർ,കവിയൂർ ഓതറ,പുറമറ്റം, വെണ്ണിക്കുളം, കല്ലുപ്പാറ, കല്ലിശ്ശേരി,കുറ്റൂർ എന്നിവിടങ്ങളിൽ ഉള്ളവർക്കും വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുള്ള ഏക ആശ്രയമായിരുന്നു. | ||
വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
വരി 96: | വരി 101: | ||
|} | |} | ||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |