"ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം (മൂലരൂപം കാണുക)
20:37, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ: കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്
(→ചരിത്രം: കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്) |
(→ഭൗതികസൗകര്യങ്ങൾ: കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്) |
||
വരി 74: | വരി 74: | ||
വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. | വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | * * ശുചിത്വ സുന്ദര വിദ്യാലയ അന്തരീക്ഷം * വിശാലമായ കളിസ്ഥലം * മനോഹരമായ പൂന്തോട്ടം * നവീകരിച്ച ആഡിറ്റോറിയം * കംപ്യൂട്ടർ ലാബ് * സയൻസ് ലാബ് * ഗണിത ലാബ്/ ഗണിത രൂപങ്ങളിലുള്ള മേശകൾ * വിശാലമായ ക്ലാസ് മുറികൾ/ ഫാൻ സൗകര്യം * ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലം * പ്രീപ്രൈമറി സൗകര്യം * ഉപയോഗ്യമായ ശൗചാലയം | ||
* | * | ||
* | |||
* | |||
* | |||
== മികവുകൾ == | == മികവുകൾ == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 101: | വരി 98: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |