Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി  സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് ,കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ടസ്ആപ് ഗ്രൂപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്.  ലോക്ക് ഡൌൺ സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു, പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു.

=== ജീവിതശൈലീ രോഗങ്ങൾ... ബോധവൽക്കരണ ക്ലാസ്സ് ===
=== പേവിഷ ബാധ ബോധവൽക്കരണം ===
എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 13 ഞായറാഴ്ച 7.30ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ മീറ്റിലൂടെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് '''ശ്രീമതി ഡാനി തോമസ് (ഇൻസർവീസ് എഡ്യൂക്കേറ്റർ പി എച്ച് ഡി സ്കോളർ, എ ഐ എം എസ് ന്യൂ ഡെൽഹി)''' ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലൂടെ നടത്തി., ഹെഡ്‌മിസ്ട്രെസ് അന്നമ്മ നൈനാൻ ടീച്ചർ അദ്ധ്യക്ഷ ആയിരുന്ന യോഗത്തിൽ സ്വാഗതം നിർവഹിച്ചത് ശ്രീമതി റിൻസി സന്തോഷ് ടീച്ചർ ആണ്. ഇന്നത്തെ തലമുറയിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് കാരണം അവരുടെ  ജീവിത ശൈലി മൂലമാണെന്നും, എങ്ങനെ  ഇവയെ ക്രമീകരിച്ച് രോഗങ്ങൾ ഒഴിവാക്കി ജീവിക്കാമെന്ന് വീഡിയോ പ്രസെന്റേഷനിലൂടെ  വ്യക്തമാക്കി. കട്ടികളുടെയും രക്ഷിതാക്കളുടെയും സംശയത്തിന് ഉചിതമായി നിവാരണം നടത്തി. സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം നടത്തിയതിലൂടെ മറ്റ് കുട്ടികൾക്കും ക്ലാസ്സ്‌ കാണാൻ കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്. ശ്രീമതി അനില ശാമുവേൽ ടീച്ചർ ആണ് ഈ വെർച്വൽ മീറ്റിംഗിന് കൃതഞ്ജത അനുഷ്ഠിച്ചത്.
 
===ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്===
ഹെൽത്ത്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ  സ്റ്റുഡന്റ്  ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി  '''മെഡിക്കൽ വിദ്യാർത്ഥി'''  '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020  തിങ്കളാഴ്ച നൽകി.
 
===പേവിഷ ബാധ ബോധവൽക്കരണം===  
പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം  ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന്  പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി.

===ആഗോള കൈകഴുകൽ ദിനം===
===ആഗോള കൈകഴുകൽ ദിനം===
വരി 75: വരി 69:
'''ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി  മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ്''' . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .

== എൻ എസ് എസ്==
== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22 ==
 
=== ജീവിതശൈലീ രോഗങ്ങൾ... ബോധവൽക്കരണ ക്ലാസ്സ്===
എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 13 ഞായറാഴ്ച 7.30ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ മീറ്റിലൂടെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് '''ശ്രീമതി ഡാനി തോമസ് (ഇൻസർവീസ് എഡ്യൂക്കേറ്റർ പി എച്ച് ഡി സ്കോളർ, എ ഐ എം എസ് ന്യൂ ഡെൽഹി)''' ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലൂടെ നടത്തി., ഹെഡ്‌മിസ്ട്രെസ് അന്നമ്മ നൈനാൻ ടീച്ചർ അദ്ധ്യക്ഷ ആയിരുന്ന യോഗത്തിൽ സ്വാഗതം നിർവഹിച്ചത് ശ്രീമതി റിൻസി സന്തോഷ് ടീച്ചർ ആണ്. ഇന്നത്തെ തലമുറയിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് കാരണം അവരുടെ  ജീവിത ശൈലി മൂലമാണെന്നും, എങ്ങനെ  ഇവയെ ക്രമീകരിച്ച് രോഗങ്ങൾ ഒഴിവാക്കി ജീവിക്കാമെന്ന് വീഡിയോ പ്രസെന്റേഷനിലൂടെ  വ്യക്തമാക്കി. കട്ടികളുടെയും രക്ഷിതാക്കളുടെയും സംശയത്തിന് ഉചിതമായി നിവാരണം നടത്തി. സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം നടത്തിയതിലൂടെ മറ്റ് കുട്ടികൾക്കും ക്ലാസ്സ്‌ കാണാൻ കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്. ശ്രീമതി അനില ശാമുവേൽ ടീച്ചർ ആണ് ഈ വെർച്വൽ മീറ്റിംഗിന് കൃതഞ്ജത അനുഷ്ഠിച്ചത്.
 
===ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്===  
ഹെൽത്ത്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ  സ്റ്റുഡന്റ്  ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി  '''മെഡിക്കൽ വിദ്യാർത്ഥി'''  '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020  തിങ്കളാഴ്ച നൽകി.

===എൻ എസ് എസ്===
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ  ഒന്നുംരണ്ടും വർഷ  ഡിഗ്രി                    ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും.  ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള  വിദ്യാർത്ഥികൾക്കും  എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം.      എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ  ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310486" എന്ന താളിൽനിന്ന് ശേഖരിച്ചത്