"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:24, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21
വരി 58: | വരി 58: | ||
===ജൂൺ 5 പരിസ്ഥിതി ദിനം=== | ===ജൂൺ 5 പരിസ്ഥിതി ദിനം=== | ||
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് ,കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ടസ്ആപ് ഗ്രൂപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ലോക്ക് ഡൌൺ സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു, പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു. | എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് ,കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ടസ്ആപ് ഗ്രൂപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ലോക്ക് ഡൌൺ സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു, പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു. | ||
=== ജീവിതശൈലീ രോഗങ്ങൾ... ബോധവൽക്കരണ ക്ലാസ്സ് === | |||
എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 13 ഞായറാഴ്ച 7.30ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ മീറ്റിലൂടെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് '''ശ്രീമതി ഡാനി തോമസ് (ഇൻസർവീസ് എഡ്യൂക്കേറ്റർ പി എച്ച് ഡി സ്കോളർ, എ ഐ എം എസ് ന്യൂ ഡെൽഹി)''' ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലൂടെ നടത്തി., ഹെഡ്‌മിസ്ട്രെസ് അന്നമ്മ നൈനാൻ ടീച്ചർ അദ്ധ്യക്ഷ ആയിരുന്ന യോഗത്തിൽ സ്വാഗതം നിർവഹിച്ചത് ശ്രീമതി റിൻസി സന്തോഷ് ടീച്ചർ ആണ്. ഇന്നത്തെ തലമുറയിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് കാരണം അവരുടെ ജീവിത ശൈലി മൂലമാണെന്നും, എങ്ങനെ ഇവയെ ക്രമീകരിച്ച് രോഗങ്ങൾ ഒഴിവാക്കി ജീവിക്കാമെന്ന് വീഡിയോ പ്രസെന്റേഷനിലൂടെ വ്യക്തമാക്കി. കട്ടികളുടെയും രക്ഷിതാക്കളുടെയും സംശയത്തിന് ഉചിതമായി നിവാരണം നടത്തി. സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം നടത്തിയതിലൂടെ മറ്റ് കുട്ടികൾക്കും ക്ലാസ്സ് കാണാൻ കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്. ശ്രീമതി അനില ശാമുവേൽ ടീച്ചർ ആണ് ഈ വെർച്വൽ മീറ്റിംഗിന് കൃതഞ്ജത അനുഷ്ഠിച്ചത്. | |||
===ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്=== | ===ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്=== | ||
ഹെൽത്ത് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി '''മെഡിക്കൽ വിദ്യാർത്ഥി''' '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി. | ഹെൽത്ത് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി '''മെഡിക്കൽ വിദ്യാർത്ഥി''' '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി. | ||
===പേവിഷ ബാധ ബോധവൽക്കരണം=== | ===പേവിഷ ബാധ ബോധവൽക്കരണം=== | ||
പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന് പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി. | പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന് പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി. |