"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ (മൂലരൂപം കാണുക)
19:05, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→പ്രകൃതി സംരക്ഷണദിനം
വരി 356: | വരി 356: | ||
== പ്രകൃതി സംരക്ഷണദിനം == | == പ്രകൃതി സംരക്ഷണദിനം == | ||
പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 28 ന് എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുളള കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു. കുട്ടികൾ പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കവിത, പ്രസംഗം, ഉപന്യാസം ഇവ തയ്യാറാക്കി.ഇതിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രകൃതി സ്നേഹം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികളുടെ രചനകളും വീഡിയോകളും ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള ദിനാഘോഷങ്ങളിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു. | |||
=== ചാന്ദ്രദിനം ജൂലൈ 21 === | === ചാന്ദ്രദിനം ജൂലൈ 21 === |