Jump to content
സഹായം

"എ.എം.എൽ.പി.എസ്. പൂളക്കടവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{prettyurl| A. M. L. P. S. Poolakkadavu }}
{{prettyurl| A. M. L. P. S. Poolakkadavu }}ചേവായൂർ അംശത്തിലെ വടക്കുഭാഗത്ത് പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവ് എന്ന സ്ഥലത്ത് വെളുത്തേടത്ത് പറമ്പിൽ 1928-ലാണ് സ്ഥാപിച്ചത്സ്ഥാപകൻ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് അധ്യാപകൻ ജനാബ് പി മമ്മു മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജനാബ് ബീരാൻകുട്ടി എന്നിവരുടെ പേരിലായിരുന്നു മാനേജ്മെന്റ്ഈ പ്രദേശം പൂനൂർ പുഴയുടെ അടുത്തായതിനാൽ പുഴ കരകവിഞ്ഞൊഴുകും പോളി നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടാൻ പാടില്ലാത്ത തരത്തിൽ അമ്പൻകുന്ന് മാലൂർ കുന്നു പൂനൂർ പുഴ ചുറ്റപ്പെട്ട ആണ് കിടക്കുന്നത്ഈ പ്രദേശത്തെ ഏറ്റവും സാധുക്കളും വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളും ഹരിജനങ്ങളും പുരുഷന്മാരും ആയിരുന്നു താമസിച്ചിരുന്നത് അവർക്കെല്ലാം ഈ പ്രദേശത്തെ സ്കൂൾ മാത്രമായിരുന്നു ആശ്രയം അങ്ങനെ ഒരു വിധത്തിൽ നല്ല നിലയിൽ നടന്നു വന്നു അതിനിടയിൽ മാനേജ്മെന്റ് പല മാറ്റങ്ങളും വന്നു ഇപ്പോഴത്തെ മാനേജർ പി മുഹമ്മദ് കോയ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ആണ് നടത്തിവരുന്നത് അദ്ദേഹം ഈ സ്കൂളിലെ ടീച്ചറും മാനേജരും കൂടി ആയിരുന്നു ഇപ്പോൾ റിട്ടയർ ചെയ്തത് കൊണ്ട് മാനേജർ മാത്രമാണ് ഈ മാനേജരുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്കൂളാണ് ചെലവഴിക്കൽ എം എൽ പി സ്കൂൾഈ സ്കൂളിന് എട്ടര സെന്റ് സ്ഥലവും ഒരു പെർമെന്റ് എടുപ്പും ഒരു സെമി പെർമെന്റ് എടുപ്പും ആണുള്ളത് ഇപ്പോൾ 6 ഡിവിഷൻ ഉള്ള സ്ഥലം ഈ വിദ്യാലയത്തിനുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വരും കൊല്ലത്തേക്ക് വിജയകരമായി തീരുമെന്ന്  പ്രത്യാശയുണ്ട്
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
വരി 79: വരി 79:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303480" എന്ന താളിൽനിന്ന് ശേഖരിച്ചത്